• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് പാർട്ടി നിലപാട് : തിരുവഞ്ചൂർ

by Web Desk 01 - News Kerala 24
January 4, 2022 : 10:35 am
0
A A
0
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് പാർട്ടി നിലപാട് : തിരുവഞ്ചൂർ

തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന തിരുവഞ്ചൂർ വ്യക്തമാക്കി. 2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അഭിപ്രായഭിന്നതകൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

Next Post

കെ-റെയിൽ ; കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

കെ-റെയിൽ ; കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

വെള്ളത്തിന്റെ നിരക്ക് ഏപ്രില്‍ 1 മുതല്‍ കൂടും

വെള്ളത്തിന്റെ നിരക്ക് ഏപ്രില്‍ 1 മുതല്‍ കൂടും

നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ കാരണം ഇനിയും മനസ്സിലായില്ലേ?

നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ കാരണം ഇനിയും മനസ്സിലായില്ലേ?

മുഖ്യമന്ത്രി ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ

മുഖ്യമന്ത്രി ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ

ഒമിക്രോൺ വ്യാപനം ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന് ഇന്നറിയാം

ഒമിക്രോൺ വ്യാപനം ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന് ഇന്നറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In