• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വനിതാ അഭിഭാഷകർ കോടതിയിൽ വന്നാൽ മുടി ശരിയാക്കുന്നത് നിർത്തണം, പൂനെ കോടതിയിൽ വിചിത്രമായ നോട്ടീസ്

by Web Desk 06 - News Kerala 24
October 25, 2022 : 11:46 am
0
A A
0
വനിതാ അഭിഭാഷകർ കോടതിയിൽ വന്നാൽ മുടി ശരിയാക്കുന്നത് നിർത്തണം, പൂനെ കോടതിയിൽ വിചിത്രമായ നോട്ടീസ്

കോടതിയിൽ വന്നു കഴിഞ്ഞാൽ വനിതാ അഭിഭാഷകർ അവരുടെ മുടി ശരിയാക്കുന്നത് നിർത്തണമെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകർ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നു എന്ന് കാണിച്ചാണ് അങ്ങനെ ചെയ്യരുത് എന്ന് കോടതി നോട്ടീസ് ഇട്ടിരിക്കുന്നത്.

ഒക്ടോബർ ഇരുപതിനാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിര ജയ്സിം​ഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

‘വനിതാ അഭിഭാഷകർ ഓപ്പൺ കോർട്ടിൽ നിരന്തരമായി അവരുടെ മുടി ശരിയാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതിനാൽ, വനിതാ അഭിഭാഷകർ അത്തരം പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം എന്ന് അറിയിക്കുന്നു’ എന്നായിരുന്നു നോട്ടീസിൽ എഴുതിയിരുന്നത്.

ഞായറാഴ്ച വൈകുന്നേരമാണ് ഇന്ദിരാ ജയ്‍സിം​ഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ‘നോക്കൂ, ആരെല്ലാമാണ് വനിതാ അഭിഭാഷകർ കാരണം ശ്രദ്ധ വ്യതിചലിക്കുന്നവരാകുന്നത്, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ജയ്‍സിം​ഗ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.

നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചത്. ‘ഇത് തീർത്തും അസംബന്ധമായ അറിയിപ്പ് തന്നെ. പുരുഷാധിപത്യത്തിന്റെ വ്യാപ്തി നോക്കൂ എത്ര പരിഹാസ്യം’ എന്നാണ് മുതിർന്ന കോളമിസ്റ്റ് രഞ്ജോന ബാനർജി പ്രതികരിച്ചത്. ‘ഇന്ന് അവർക്ക് ഇങ്ങനെ ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ നാളെ അവർ വനിതാ അഭിഭാഷകരെ തന്നെ നിരോധിക്കുമോ, അതോ ശിരോവസ്ത്രം ധരിച്ചു വരാൻ ആവശ്യപ്പെടുമോ’ എന്നാണ് മറ്റൊരാൾ കുറിച്ചത്. മറ്റൊരാൾ, ‘പുരുഷന്മാർ എപ്പോഴും കോടതി മുറിയിൽ അവരുടെ മുടി ശരിയാക്കാറുണ്ടല്ലോ’ എന്നാണ് പ്രതികരിച്ചത്. സമാനമായി പലരും നോട്ടീസിനോട് പ്രതികരിച്ചു.

ഏതായാലും പല ഭാ​ഗത്തുനിന്നും രൂക്ഷമായ വിമർശനം വന്നതോട് കൂടി പ്രസ്തുത നോട്ടീസ് പിൻവലിച്ചിട്ടുണ്ട്. രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞത്, ‘കോടതി മുറിയിൽ യോ​ഗ്യമായ പെരുമാറ്റം നിലനിർത്തുക എന്നത് മാത്രമേ നോട്ടീസ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ, വിവാദം ഒഴിവാക്കുന്നതിന് വേണ്ടി ആ നോട്ടീസ് പിൻവലിച്ചിട്ടുണ്ട്’ എന്നാണ്.

എന്നാൽ, പൂനെയിലെ ബാർ അസോസിയേഷനോ ലീ​ഗൽ അതോറിറ്റിയോ സംഭവത്തിൽ ഇതുവരെ തങ്ങളുടെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാഗിക സൂര്യഗ്രഹണം; സൗദിയിലെ പള്ളികളില്‍ പ്രത്യേക നമസ്‌കാരത്തിന് ആഹ്വാനം

Next Post

തുറിച്ചുനോക്കിയത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ മൂന്നംഗ സംഘം ബെല്‍റ്റുകൊണ്ട് അടിച്ച് കൊന്നു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

തുറിച്ചുനോക്കിയത് ഇഷ്ടപ്പെട്ടില്ല; യുവാവിനെ മൂന്നംഗ സംഘം ബെല്‍റ്റുകൊണ്ട് അടിച്ച് കൊന്നു

വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ പ്രശംസ, വെട്ടിലായി മുസ്ലിം ലീഗ്

വാർത്താസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ പ്രശംസ, വെട്ടിലായി മുസ്ലിം ലീഗ്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-336 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ബൈഡന്‍ വീണ്ടും മത്സരിച്ചാല്‍ ഒപ്പം കമല തന്നെ

ചെന്നൈയിലെ വീട്ടിലെ ദീപാവലി ആഘോഷം, കുട്ടിക്കാലം ഓർത്തെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In