• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കുപ്പിയിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമം 21കാരൻ തടഞ്ഞു; കുട്ടികൾ കുത്തിക്കൊന്നു

by Web Desk 04 - News Kerala 24
October 25, 2022 : 6:04 pm
in India, News
Reading Time: 1 min read
0
A A
0
കുപ്പിയിൽ പടക്കം പൊട്ടിക്കാനുള്ള ശ്രമം 21കാരൻ തടഞ്ഞു; കുട്ടികൾ കുത്തിക്കൊന്നു

മുംബൈ. ചില്ല് കുപ്പിക്കുള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. മുംബൈ ശിവാജി നഗറിലാണ് സംഭവം. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സുനിൽ ശങ്കർ നായിഡുവാണ് കുട്ടികളുടെ കുത്തേറ്റ് മരിച്ചത്. ദീപാവലിക്ക് ചില്ല് കുപ്പിക്കുള്ളിൽ വച്ച് പടക്കം െപാട്ടിക്കാൻ കുട്ടികൾ ശ്രമിച്ചു. ഇത് കണ്ട സുനിൽ കുട്ടികളെ വിലക്കുകയും ശകാരിക്കുകയും ചെയ്തു. 12,14,15 വയസ്സുള്ള കുട്ടികളെയാണ് ഇയാൾ വിലക്കിയത്.

ഇതോടെ കുട്ടികളും സുനിലും തമ്മിൽ വാക്കേറ്റമായി. കുട്ടികൾ സംഘം ചേർന്ന് ഇയാളെ മർദിക്കാനും തുടങ്ങി. ഇതിനിടെ ഒരു കുട്ടി കത്തിയെടുത്ത് സുനിലിന്റെ കഴുത്തിൽ കുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ടു കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഫോടനത്തിന് ഉപയോഗിച്ച കാർ 10 തവണ കൈമറിഞ്ഞെത്തിയത്, പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്ന് കോയമ്പത്തൂ‍‍ർ പൊലീസ്

Next Post

ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

കോയമ്പത്തൂർ സ്ഫോടനക്കേസിൽ യുഎപിഎ ചുമത്തി: ‘പ്രതികളിൽ ചിലർ കേരളത്തിലെത്തി’

കോയമ്പത്തൂർ സ്ഫോടനക്കേസിൽ യുഎപിഎ ചുമത്തി: ‘പ്രതികളിൽ ചിലർ കേരളത്തിലെത്തി’

തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

തലയോലപ്പറമ്പിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

സൂര്യനെ ഭാഗികമായി മറച്ച് ഗ്രഹണം; ക്ഷേത്രങ്ങൾ അടച്ചിട്ടു – ചിത്രങ്ങൾ

സൂര്യനെ ഭാഗികമായി മറച്ച് ഗ്രഹണം; ക്ഷേത്രങ്ങൾ അടച്ചിട്ടു – ചിത്രങ്ങൾ

കുട്ടിയെക്കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം: പോപ്പുലർ ഫ്രണ്ട്‌ ദേശീയ നേതാവ്‌ അറസ്‌റ്റിൽ

കുട്ടിയെക്കൊണ്ട്‌ വിദ്വേഷ മു​ദ്രാവാക്യം: പോപ്പുലർ ഫ്രണ്ട്‌ ദേശീയ നേതാവ്‌ അറസ്‌റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021