• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാർ പാർക്ക് ചെയ്തതിന്റെ പേരിൽ തർക്കം; യുവാവിനെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു

by Web Desk 04 - News Kerala 24
October 26, 2022 : 5:00 pm
in Kerala, News
Reading Time: 1 min read
0
A A
0
കാർ പാർക്ക് ചെയ്തതിന്റെ പേരിൽ തർക്കം; യുവാവിനെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു

ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിലേക്ക്. 35കാരനായ വരുൺ ആണ് കൊല്ലപ്പെട്ടത്. ഭക്ഷണശാലയ്ക്ക് പുറത്തു തൊട്ടടുത്തുള്ള വാഹനത്തിന്റെ ഡോറുകൾ തുറക്കാനാകാത്ത തരത്തില്‍ കാർ പാർക്ക് ചെയ്ത വരുണിനെ മറ്റു കാറിലുണ്ടായവർ ചോദ്യംചെയ്തു. തർക്കം ഉടൻതന്നെ സംഘർഷമാകുകയും വരുണിനെ എല്ലാവരുംചേർന്ന് ആക്രമിക്കുകയുമായിരുന്നു. അക്രമികളിലൊരാൾ ഇഷ്ടിക കൊണ്ട് വരുണിന്റെ തല അടിച്ചുതകർത്തു. ഗുരുതരമായി പരുക്കേറ്റ വരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.ഭക്ഷണശാലയ്ക്ക് സമീപമാണ് വരുണിന്റെ താമസം. ഇയാൾ ഡയറി ഫാം നടത്തുകയാണ്. പിതാവ് മുൻ ഡൽഹി പൊലീസ് ആണ്. വരുണിനെ ആക്രമിക്കുന്ന ഭയാനകമായ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ഒരു വഴിയാത്രക്കാരനാണ് ആക്രമണദൃശ്യം പകർത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ പൊലീസ് സഭ

Next Post

ഗവർണർ പദവി ദുരുപയോഗം ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണം: ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർ പദവി ദുരുപയോഗം ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണം: ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

ഗവർണർ പദവി ദുരുപയോഗം ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണം: ആൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ

​ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല: ആർഎസ്എസ് നിലപാട് കേരളത്തിൽ നടപ്പാക്കാൻ നോക്കുകയാണെന്ന് എം വി ഗോവിന്ദൻ

​ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല: ആർഎസ്എസ് നിലപാട് കേരളത്തിൽ നടപ്പാക്കാൻ നോക്കുകയാണെന്ന് എം വി ഗോവിന്ദൻ

‘‘സ്ത്രീ ഉൾപ്പെടെയുള്ളവർ വേട്ടയാടി: ലിംഗായത്ത് മഠാധിപതിയുടെ മരണത്തിനു പിന്നിൽ ഹണിട്രാപ്പും?’’

‘‘സ്ത്രീ ഉൾപ്പെടെയുള്ളവർ വേട്ടയാടി: ലിംഗായത്ത് മഠാധിപതിയുടെ മരണത്തിനു പിന്നിൽ ഹണിട്രാപ്പും?’’

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയം

സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി

സംസ്ഥാനത്ത്‌ പുതിയ 12 ഉന്നതപഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021