• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

by Web Desk 06 - News Kerala 24
January 4, 2022 : 12:35 pm
0
A A
0
പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു ; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പാക് ഓള്‍റൗണ്ടര്‍ ഷദബ് ഖാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഷദബ് ഖാന്‍ തന്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. അഫ്രീന സഫിയ എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷദബിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2019 മുതല്‍ തനിക്ക് ഷദബിനെ അറിയാമെന്ന് യുവതി പറയുന്നു. 2019 ലോകകപ്പിനു മുന്‍പ് ഇംഗ്ലണ്ടില്‍ വച്ച് ഷദബ് യുവതിയെ വിളിച്ചു. ലോകകപ്പില്‍ മുഴുവന്‍ താന്‍ പാക് ടീമിനൊപ്പമുണ്ടായിരുന്നു. അവിടെ വച്ചാണ് തങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഷദബിന് പല ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത് തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടു. അതോടെ തങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ അതിനു ശേഷം തന്റെ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഷദബ് ബന്ധത്തെക്കുറിച്ച് പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ ഈ ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞു. ഇതോടെ ഷദബ് മാപ്പപേക്ഷയുമായി രംഗത്തെത്തി.

വീണ്ടും ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു. വീണ്ടും ഷദബ് തന്റെ പഴയ രീതി തുടങ്ങി. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികള്‍ക്ക് തന്റെ വ്യാജ അക്കൗണ്ടുകളിലൂടെ മെസേജ് ചെയ്ത് ഒന്നുകില്‍ തനിക്ക് വഴങ്ങണമെന്നും അല്ലെങ്കില്‍ തന്റെ സ്വാധീനത്തിന്റെ ശക്തി അറിഞ്ഞുകൊള്ളൂ എന്നും ഷദബ് ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാനും ഷദബ് ശ്രമിച്ചു എന്ന് യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ; എഎസ്ഐയും സംഘവും അറസ്റ്റിൽ

Next Post

യുവാവ് ജീവനൊടുക്കിയ സംഭവം ; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; ഒളിച്ചിരുന്നത് കുറ്റിക്കാട്ടില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുവാവ് ജീവനൊടുക്കിയ സംഭവം ; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; ഒളിച്ചിരുന്നത് കുറ്റിക്കാട്ടില്‍

യുവാവ് ജീവനൊടുക്കിയ സംഭവം ; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; ഒളിച്ചിരുന്നത് കുറ്റിക്കാട്ടില്‍

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു – വടിവാള്‍ വീശി ഭീഷണി

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു - വടിവാള്‍ വീശി ഭീഷണി

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In