• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

by Web Desk 01 - News Kerala 24
January 4, 2022 : 1:05 pm
in India, News
Reading Time: 1 min read
0
A A
0
സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

അമൃത്‌സർ : കോവിഡ് കേസുകൾ വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി പഞ്ചാബ്. സ്കൂളുകൾ തുറക്കില്ലെന്നും രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ക്ലാസുകൾ ഓൺ ലൈനായാവും സംഘടിപ്പിക്കുന്നത്. അതേസമയം മെഡിക്കൽ, നഴ്സിങ് കോളജുകൾ സാധാരണ ഗതിയിൽ തുറന്നു പ്രവർത്തിക്കും. രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തും. സിനിമ തിയറ്റർ, ബാർ, റസ്റ്ററന്റ്, മ്യൂസിയം, മൃഗശാലകൾ എന്നിവയിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങൾ. സ്റ്റേഡിയം, സ്പോട്സ് കെട്ടിടങ്ങൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും. ദേശീയ, രാജ്യാന്തര മത്സരങ്ങൾക്ക് തയാറെടുക്കുന്ന കായിക താരങ്ങൾക്ക് മാത്രമായിരിക്കും പരിശീലനം നടത്താൻ അനുമതി. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ജോലി ചെയ്യാൻ സാധിക്കൂ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഡിസംബർ 28ന് 51 കേസുകളാണ് പഞ്ചാബിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 419 കേസുകളായി ഉയർന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

Next Post

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021