• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; സംഭവം നടക്കാവില്‍

by Web Desk 04 - News Kerala 24
October 28, 2022 : 3:48 pm
in Kerala, News
Reading Time: 1 min read
0
A A
0
അശ്ലീല ദൃശ്യങ്ങൾ ഫോണിലേക്ക് അയച്ചയാൾക്കെതിരെ പരാതി നൽകിയവരെ വട്ടം ചുറ്റിച്ച് പൊലീസ്; സംഭവം  നടക്കാവില്‍

കോഴിക്കോട്: മൊബൈൽ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചയാൾക്കെതിരെ പരാതി നൽകിയ പെൺകുട്ടിയും പിതാവും ഒൻപത് മാസമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നു. കോഴിക്കോട് നടക്കാവിലാണ് സംഭവം. പരാതിയിൽ നടപടി എടുത്ത്  പ്രതിയെ പിടിച്ചില്ലെന്ന് മാത്രമല്ല, പരിശോധനയ്ക്കായി വാങ്ങിയ ഫോൺ ഇതുവരെ പൊലീസ് തിരികെ നല്‍കിയിട്ടുമില്ല. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ ദേഹപരിശോധന കൂടി നടത്തമെന്ന ആവശ്യമാണ് പൊലീസ് ഇപ്പോൾ ഉന്നയിക്കുന്നതെന്ന് രക്ഷിതാവ് ആരോപിച്ചു.

2022 ജനുവരി 23ന് രാത്രിയാണ് പതിനേഴുകാരിയുടെ മൊബൈലിലേക്ക് ടെലിഗ്രാം വഴി ഒരാൾ അശ്ലീല ദൃശ്യങ്ങൾ അയച്ചത്. തൊട്ടുത്ത ദിവസം പെൺകുട്ടിയും അച്ഛനും നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി പെൺകുട്ടിയുടെ ഐ ഫോണും പൊലീസ് വാങ്ങി. എന്നാൽ മാസം പത്ത് കഴിയുമ്പോഴും കേസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല, മൊബൈൽ ഫോണും പൊലീസിന്‍റെ കയ്യിലാണ്. കണ്ണൂരിലെ റീജിണൽ ലാബിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് പരാതിക്കാർക്ക് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.

പോക്സോ നിയമപ്രകാരം കേസ് എടുത്തതിനാൽ ദേഹപരിശോധന, നിയമപ്രകാരം അനിവാര്യമാണെന്ന് നടക്കാവ് പൊലീസ് പറയുന്നു. ഇപ്പോൾ അതിനായി പരാതിക്കാരെ നിർബന്ധിക്കുകയാണ്. സമാന സ്വഭാവമുള്ള കേസുകൾ വർഷങ്ങളായി കെട്ടിക്കിടക്കുന്നതിനാൽ പരാതിയിൽ നടപടിയും ഫോൺ ഉടനെ തിരികെ കിട്ടാനുള്ള സാധ്യതയും കുറയുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസ്; പത്ത് പേര്‍ പിടിയില്‍

Next Post

കോഴിക്കോട്ട് വീട്ടമ്മ മരിച്ചത് കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി മരിച്ച സംഭവം: മരുന്ന് മാറിയിട്ടില്ലെന്ന് അധികൃതർ

കോഴിക്കോട്ട് വീട്ടമ്മ മരിച്ചത് കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലത്തെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം: സർക്കാർ ഹൈക്കോടതിയിൽ

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം: സർക്കാർ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി, ഹർജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി, ഹർജി തള്ളി

കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

കണ്ണൂരിൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി ഇരയെ പീഡിപ്പിച്ചു

കുഞ്ഞിന് മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമം; വീട്ടുജോലിക്കാരി കസ്റ്റഡിയില്‍

കുഞ്ഞിന് മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമം; വീട്ടുജോലിക്കാരി കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021