• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു

by Web Desk 01 - News Kerala 24
January 4, 2022 : 1:35 pm
in India, News
Reading Time: 1 min read
0
A A
0
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയുടെ വായിൽ യുവാവ് കീടനാശിനിയൊഴിച്ചു. പിന്നീട് ഇയാൾ സ്വയം കീടനാശിനി കുടിക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടി പുതിയംപുത്തൂരിനടുത്ത് സെവൽകുളം ഗ്രാമത്തിലാണ് സംഭവം. വേൽമുരുകൻ (22) ആണ് ഗ്രാമത്തിൽത്തന്നെയുള്ള പതിനഞ്ചുകാരിയെ ആക്രമിച്ചത്. കുറേനാളായി പെൺകുട്ടിയെ ശല്യംചെയ്തിരുന്ന യുവാവ് കഴിഞ്ഞദിവസം വീട്ടിലെത്തി പ്രണയാഭ്യർഥന നടത്തുകയായിരുന്നു. തന്നെ പ്രണയിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാർഥിനി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് കൈവശം കരുതിയിരുന്ന കീടനാശിനിയെടുത്ത് വേൽമുരുകൻ ബലമായി കുട്ടിയുടെ വായിൽ ഒഴിച്ചത്. പിന്നീട് കീടനാശിനി കുടിച്ച യുവാവ് കത്തികൊണ്ട് കൈയിൽ മുറിവുണ്ടാക്കുകയും ചെയ്തു.

മയങ്ങിവീണ ഇരുവരെയും കണ്ട അയൽക്കാർ ഉടനെ തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കടമ്പൂർ ഓൾ വുമൺ പോലീസ് വേൽമുരുകനെതിരേ വധശ്രമത്തിനും പോക്സോ വകുപ്പുകളിലും കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി വിടുന്നതോടെ വേൽമുരുകന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുസ്‌‌ലിം സ്ത്രീകളെ ബുള്ളി ബായ് വഴി അപകീർത്തിപ്പെടുത്തൽ ; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

Next Post

കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

കൂടത്തായി കൂട്ടക്കൊല ; വിശദമായ ഫൊറന്‍സിക് പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍

പകുതി വിലയ്ക്ക് സ്മാർട് ടിവി ; 105,990 ന്റെ സ്മാർട് ടിവി 39,999 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിൽ വൻ ഓഫർ

പകുതി വിലയ്ക്ക് സ്മാർട് ടിവി ; 105,990 ന്റെ സ്മാർട് ടിവി 39,999 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിൽ വൻ ഓഫർ

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

കുത്തിവെയ്പിനെ തുടർന്ന് മരണം ; കോവിഡ്–വാക്സീൻ അലർജി കാരണമെന്ന് റിപ്പോർട്ട്

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി

സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

അഴിമതി ;  എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

അഴിമതി ; എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021