• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അര്‍ബുദ രോഗിയായ വ്യക്തിയുടെ ജാമ്യം റദാക്കണമെന്ന് ഹര്‍ജി: ഇഡി ഉദ്യോഗസ്ഥന് ഒരു ലക്ഷം പിഴയിട്ട് സുപ്രീംകോടതി

by Web Desk 04 - News Kerala 24
October 28, 2022 : 8:34 pm
in India, News
Reading Time: 1 min read
0
A A
0
അര്‍ബുദ രോഗിയായ വ്യക്തിയുടെ ജാമ്യം റദാക്കണമെന്ന് ഹര്‍ജി: ഇഡി ഉദ്യോഗസ്ഥന് ഒരു ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ദില്ലി: അർബുദരോഗിയായ വ്യക്തിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം. ഹർജി ഫയൽ ചെയ്‌ത ഇഡി ഉദ്യോഗസ്ഥന്‌ കോടതി ഒരു ലക്ഷം പിഴ ചുമത്തി.അർബുദരോഗം കണക്കിലെടുത്ത്‌ യുപി സ്വദേശി കമൽഅഹ്‌സന് അലഹബാദ്‌ ഹൈക്കോടതി നേരത്തേ ജാമ്യം നൽകിയിരുന്നു.

ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പിഴയിട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കണമെന്ന് ജസ്‌റ്റിസ്‌ എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ല. ആരോഗ്യസാഹചര്യങ്ങൾ കണക്കിലെടുത്താണ്‌ ജാമ്യം. ഇത്തരം ഹരജികൾ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണെന്നും ജസ്റ്റിസ് എം ആർ ഷാ നിരീക്ഷിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഒരു രാജ്യം ഒരു യൂണിഫോം’; രാജ്യത്തെ പൊലീസ് യൂണിഫോം ഏകീകരണത്തെ കുറിച്ച് മോദി

Next Post

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രവാസി മലയാളി യുവാവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി യുവാവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഭർതൃവീട്ടിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ; കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

ഭർതൃവീട്ടിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ; കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

ആലപ്പുഴയിലെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു പ്രതിരോധ നടപടികൾ ഊർജിതമാക്കി

ആലപ്പുഴയിലെ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു പ്രതിരോധ നടപടികൾ ഊർജിതമാക്കി

കോയമ്പത്തൂർ സ്ഫോടനം: ഐഎസ് ബന്ധം സമ്മതിച്ച് അറസ്റ്റിലായ പ്രതികളിലൊരാൾ; മൊഴി രേഖപ്പെടുത്തി, അന്വേഷണം മുന്നോട്ട്

കോയമ്പത്തൂർ സ്ഫോടനം: ഐഎസ് ബന്ധം സമ്മതിച്ച് അറസ്റ്റിലായ പ്രതികളിലൊരാൾ; മൊഴി രേഖപ്പെടുത്തി, അന്വേഷണം മുന്നോട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021