• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിപിഎം കേന്ദ്ര കമ്മിറ്റി തുടരുന്നു; പിബിയിൽ കോടിയേരിക്ക് പകരം എം വി ​ഗോവിന്ദൻ? തീരുമാനം ഇന്ന്

by Web Desk 06 - News Kerala 24
October 30, 2022 : 7:20 am
in Kerala, News
0
A A
0
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൻ മേലുള്ള  ചർച്ച ഇന്നും തുടരും. കേരളത്തിലെ ഗവർണറുടെ ഇടപെടലുകൾ സംബന്ധിച്ച് വിവിധ സംസ്ഥാന ഘടകങ്ങൾ യോഗത്തിൽ അഭിപ്രായം പങ്കുവെയ്ക്കും.  കോടിയേരി ബാലകൃഷ്ണന്റെ പിബി  ഒഴിവിലേക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നിയോഗിക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.

കേരള ഘടകം എം വി ഗോവിന്ദന്റെ പേര് സിസി യോഗത്തിൽ ഉന്നയിക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഗവർണർക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കുന്നതിനും ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേരള ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിമയപരമായും നേരിടാൻ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായിരുന്നു. ഗവർണറുടെ നടപടികൾക്കെതിരെ ഇന്നലെ  സിസിയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെ വിഷയം ദേശീയ തലത്തിലും ഉയർത്താനാണ് സിപിഎം നീക്കം.

രാഷ്ട്രീയ റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലാണ് ഗവർണറുടെ വിഷയം ഉയർന്നത്.  ഗവർണറുടെ നടപടി ഭരണഘടനക്കെതിരും  ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന വിമർശനം അംഗങ്ങൾ ഉന്നയിച്ചു. ഗവർണറുടെ ഭീഷണിയെ നേരിടാൻ തന്നെയാണ് പാർട്ടി  തീരുമാനം.
രാഷ്ട്രീയപരമായും നിയമപരമായും ഒരുപോലെ നേരിടണമെന്നാണ് സിസി യിൽ അഭിപ്രായം ഉണ്ടായത് . പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ഗവർണറെ ഭരണത്തിൽ ഇടപെടുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടെ അണി ചേർത്ത് ദേശീയ തലത്തിൽ പ്രതിരോധം തീർക്കാനാണ് ആലോചന. തമിഴ്നാട്ടിലെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ തേടാനാണ് പാർട്ടി ആലോചിക്കുന്നത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ  ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; മരണസംഖ്യ 100 കടന്നു, അപകടകാരണം വ്യക്തമായില്ല

Next Post

സുപ്രീം കോടതിയിൽ നി‍‍ർണ്ണായക ദിനങ്ങൾ; സുപ്രധാനവിധികൾ പ്രതീക്ഷിച്ച് രാജ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതിയിൽ നി‍‍ർണ്ണായക ദിനങ്ങൾ; സുപ്രധാനവിധികൾ പ്രതീക്ഷിച്ച് രാജ്യം

ദക്ഷിണ കൊറിയയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർ 149 ആയി, നൂറോളം പേർക്ക് പരിക്ക്

ദക്ഷിണ കൊറിയയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർ 149 ആയി, നൂറോളം പേർക്ക് പരിക്ക്

പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു; ആന്തരാവയവങ്ങള്‍ ദ്രവിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം മരണം

ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹയൊഴിയുന്നില്ല, പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

ബ്ലോക്കെല്ലാം മാറുന്നു ; സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

വെയിലടിച്ചാല്‍ നിറം മാറുന്ന വസ്ത്രം; അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ

വെയിലടിച്ചാല്‍ നിറം മാറുന്ന വസ്ത്രം; അമ്പരന്ന് സൈബര്‍ ലോകം; വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021