തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. ഛർദിച്ചതിനെ തുടര്ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക് കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം. അണുനാശിനി കുടിച്ചു എന്ന് സംശയം. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.