• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അധികമായി നൽകുന്ന പാലിന് ലീറ്ററിന് 5 രൂപ ക്ഷീരകർഷകർക്ക് നൽകാൻ മലബാർ മിൽമ

by Web Desk 04 - News Kerala 24
October 31, 2022 : 9:50 pm
in Kerala, News
Reading Time: 1 min read
0
A A
0
അധികമായി നൽകുന്ന പാലിന് ലീറ്ററിന് 5 രൂപ ക്ഷീരകർഷകർക്ക് നൽകാൻ മലബാർ മിൽമ

കോഴിക്കോട്∙ അധികമായി നൽകുന്ന പാലിന് മലബാർ മിൽമ നവംബർ ഒന്നു മുതൽ 30 വരെ ലിറ്ററിന് അഞ്ചു രൂപ കൂടുതൽ നൽകും. ഒക്ടോബറിൽ മിൽമയിലേക്കു നൽകിയ ശരാശരി പാലളവിൽനിന്നു കൂടുതലായി നൽകുന്ന പാലിനാണ് അധിക വിലയായ അഞ്ചു രൂപ ലഭിക്കാൻ അർഹതയുണ്ടായിരിക്കുക.

ഇത്തരത്തിൽ നവംബറിൽ ഡെയറിയിൽ ലഭിക്കുന്ന അധിക പാലിന് ലിറ്ററിന് അഞ്ചുരൂപ കണക്കാക്കി അർഹരായ ക്ഷീര സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും.
പാലിന്റെ വിൽപ്പനവില വർധിപ്പിക്കാതെ നിലവിലെ പ്രതികൂല സാഹചര്യത്തിലും ക്ഷീര കർഷകർക്ക് ഇത്തരം സഹായങ്ങൾ നൽകുവാൻ സാധിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിങ് ഡയറക്ടർ ഡോ. പി.മുരളി എന്നിവർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരട്ട നരബലി കേസ്: റോസ്‍ലിനെ കൊല്ലാനുപയോഗിച്ച കത്തികള്‍ കണ്ടെടുത്തു, പണയം വെച്ച മോതിരവും

Next Post

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ; ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ; ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ; ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം, മുങ്ങിയ യുവാവിനെ പിടികൂടാന്‍ യുവതിയും പൊലീസിനൊപ്പം; അറസ്റ്റ്

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം, മുങ്ങിയ യുവാവിനെ പിടികൂടാന്‍ യുവതിയും പൊലീസിനൊപ്പം; അറസ്റ്റ്

സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

ടെൻഡർ വിളിച്ചിരുന്നില്ല, പഴയ കേബിളുകൾ മാറ്റിയില്ല: മോർബിയിൽ കൊടിയ അനാസ്ഥ

ടെൻഡർ വിളിച്ചിരുന്നില്ല, പഴയ കേബിളുകൾ മാറ്റിയില്ല: മോർബിയിൽ കൊടിയ അനാസ്ഥ

കേരളത്തിൽ ഇരട്ട നികുതി; കൂട്ടത്തോടെ ഓട്ടം നിർത്തി അന്തർ സംസ്ഥാന ബസുകൾ

കേരളത്തിൽ ഇരട്ട നികുതി; കൂട്ടത്തോടെ ഓട്ടം നിർത്തി അന്തർ സംസ്ഥാന ബസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021