ദില്ലി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ. 19 കിലോഗ്രാം കൊമേഴ്സ്യൽ എൽപിജിയുടെ സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,744 രൂപയാണ് പുതിയ വില.

Copyright © 2021