• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നു; സ്വര്‍ണാഭരണം അപഹരിച്ചെന്നും ഭാര്യയുടെ പരാതി

by Web Desk 04 - News Kerala 24
November 2, 2022 : 8:30 pm
in Kerala, News
Reading Time: 1 min read
0
A A
0
സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നു; സ്വര്‍ണാഭരണം അപഹരിച്ചെന്നും ഭാര്യയുടെ പരാതി

കൊച്ചി: സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച സൈമൺ ബ്രിട്ടോയുടെ അടച്ചിട്ട വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ചുകയറി കുത്തിപ്പൊളിച്ചെന്ന് ഭാര്യ സീന ഭാസ്കർ. വാടകക്ക് നല്‍കിയിരുന്ന വീട് ആളില്ലാത്ത നേരത്ത് തുറന്ന് പരിശോധിച്ചെന്നും സ്വര്‍ണാഭരണങ്ങളും മറ്റ് വസ്തുക്കളും അപഹരിച്ചെന്നും സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

എറണാകുളം വടുതലയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയാണ് നടപടിക്രമങ്ങൾ പാലിക്കാതെ ഞാറക്കൽ പൊലീസെന്നു പറഞ്ഞ് ഒരുസംഘം യൂനിഫോമിലും അല്ലാതെയും എത്തിയത്. വീട്ടുടമസ്ഥയായ തന്നെയോ, അയൽവാസികളെയോ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെയോ അറിയിക്കാതെയാണ് വീട്ടിൽ അതിക്രമിച്ചുകയറിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം സമീപവാസി മാവേലി ഹിലാരി എന്നയാളുടെ സഹായത്തോടെയാണ് വീട് കുത്തിത്തുറന്നത്.

സംഭവശേഷം തട്ടിന്‍മുകളില്‍ സൂക്ഷിച്ച തന്റെയും മകളുടെ 10 പവനോളം വരുന്ന സ്വര്‍ണാഭരണവും സൈമണ്‍ ബ്രിട്ടോക്ക് ലഭിച്ച അവാര്‍ഡുകളും മെമന്റോകളും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് വീട് വാടകക്ക് നല്‍കിയിരിക്കുന്നത്. പൊലീസ് എത്തുന്ന സമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. നിലവില്‍ മകളുടെ പഠനാവശ്യത്തിനായി സീന ഡൽഹിയിലാണ് താമസിക്കുന്നത്. വീട്ടില്‍ അതിക്രമിച്ചുകയറിയവരില്‍ പൊലീസ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ തനിക്കെതിര പ്രവര്‍ത്തിക്കുന്ന മാവേലി ഹിലാരി എന്നയാള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് സീന പരാതിയില്‍ ആവശ്യപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

Next Post

എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ​? കമ്മ്യൂണിസ്റ്റാണ് ഞാൻ, അനീതി കണ്ടാൽ നോക്കിനിൽക്കില്ല -അലൻ ശു​ഹൈബ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ​? കമ്മ്യൂണിസ്റ്റാണ് ഞാൻ, അനീതി കണ്ടാൽ നോക്കിനിൽക്കില്ല -അലൻ ശു​ഹൈബ്

എസ്.എഫ്.ഐ എ.ബി.വി.പിക്ക് പഠിക്കുകയാണോ​? കമ്മ്യൂണിസ്റ്റാണ് ഞാൻ, അനീതി കണ്ടാൽ നോക്കിനിൽക്കില്ല -അലൻ ശു​ഹൈബ്

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

'സമാന്തര സർക്കാരാകാൻ ശ്രമിക്കണ്ട, മന്ത്രിയോടുള്ള പ്രീതി മന്ത്രിസഭ തീരുമാനിക്കും'; ഗവർണർക്കെതിരെ മുഖ്യമന്ത്രി

നിയമം കർശനമാക്കി! ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്

നിയമം കർശനമാക്കി! ഇന്ത്യയിൽ 26 ലക്ഷം അക്കൗണ്ടുകൾ പൂട്ടിച്ച് വാട്സാപ്

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും

പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍

പതിനാറുകാരിയെ പീഡിപ്പിച്ചു: 46 കാരനും, സഹായിയായ 71കാരനും അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021