• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്വന്റി20 ലോകകപ്പി​ൽ ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കും -പാക് നടി

by Web Desk 04 - News Kerala 24
November 3, 2022 : 5:16 pm
0
A A
0
ട്വന്റി20 ലോകകപ്പി​ൽ ഇന്ത്യയെ തോൽപിച്ചാൽ സിംബാബ്‍വെക്കാരനെ വിവാഹം കഴിക്കും -പാക് നടി

ഇസ്‍ലാമാബാദ്: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള മത്സരം ചർച്ച വിഷയമായിരിക്കയാണ്. പാകിസ്താനെ തോൽപിച്ചതോടെയാണ് സിംബാബ്‍വെക്ക് വലിയ വാർത്ത ശ്രദ്ധ ലഭിച്ചത്. മത്സരത്തിൽ സിംബാബ്‍വെ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്‍വെ പൗര​നെ വിവാഹം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരിക്കയാണ് പാക് നടി സെഹർ ഷിൻവാരി. ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ്‍വെയും തമ്മിലുള്ള മത്സരം. ഇന്ത്യയും ബംഗ്ലാദേശം തമ്മിലുള്ള മത്സരത്തിനിടെ, ഇന്ത്യയുടെ പരാജയമാണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ച് ഷിൻവാരി നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു.

”അവരുടെ ടീം അദ്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞാൻ സിംബാബ്‍വെ പൗരനെ വിവാഹം കഴിക്കും”-എന്നായിരുന്നു ഷിൻവാരിയുടെ ട്വീറ്റ്. 850ലേറെ യൂസർമാരാണ് അവരുടെ പോസ്റ്റ് ലൈക് ചെയ്തത്.

ഏതായാലും ട്വീറ്റിന് ട്രോളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. നേരത്തേ അവർ നടത്തിയ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോൾ. അതെല്ലാം തെറ്റായിരുന്നുവെന്നും പ്രതികരണത്തിലുണ്ട്. ഇങ്ങനെ പോയാൽ ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരേണ്ടി വരുമെന്നും ഒരാൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയാണെങ്കിൽ നടിയുടെ ട്വിറ്റർ അക്കൗണ്ട് തന്നെ പൂട്ടേണ്ടി വരുമെന്നും മറ്റൊരാൾ പ്രതികരിച്ചിട്ടുണ്ട്. ട്വീറ്റുകളുടെ പേരിൽ ആദ്യമായല്ല ഷിൻവാരി വാർത്തയാകുന്നത്. സിംബാബ്‍വെയോട് ഒരു റൺസിന് പാകിസ്താൻ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ പാക് ജനത രംഗത്തുവന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്ഭവൻ രാഷ്ട്രീയനിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ രാജിവെക്കും; വെല്ലുവിളിച്ച് ഗവർണർ

Next Post

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

പാറശ്ശാല കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും; മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയായി ഷാരോണിന്റെ കുടുംബം

മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുട്ട ഇങ്ങനെ ഉപയോ​ഗിക്കൂ

ഷോപ്പിങ്ങിനും സിനിമയ്ക്കും സകലതിനും സര്‍ക്കാര്‍ വണ്ടി; മ്യൂസിയത്തിലെ നാണക്കേടും

ഷോപ്പിങ്ങിനും സിനിമയ്ക്കും സകലതിനും സര്‍ക്കാര്‍ വണ്ടി; മ്യൂസിയത്തിലെ നാണക്കേടും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കർ ഭീകരന്‍റെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു

പല്ലു തേയ്ക്കുമ്പോൾ കാരണമില്ലാതെ ഉണ്ടാകുന്ന രക്തസ്രാവം അവഗണിക്കരുത്; മോണരോഗത്തിന്റെ ലക്ഷണമാകാം

പല്ലു തേയ്ക്കുമ്പോൾ കാരണമില്ലാതെ ഉണ്ടാകുന്ന രക്തസ്രാവം അവഗണിക്കരുത്; മോണരോഗത്തിന്റെ ലക്ഷണമാകാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In