• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗോവയില്‍ ടിപിആര്‍ 26 ശതമാനം ; നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

by Web Desk 04 - News Kerala 24
January 4, 2022 : 9:01 pm
in India, News
Reading Time: 1 min read
0
A A
0
ഗോവയില്‍ ടിപിആര്‍ 26 ശതമാനം ;  നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

പനാജി: ഗോവയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ കുതിപ്പ്. 26.43 ശതമാനമാണ് തിങ്കളാഴ്ചത്തെ ടിപിആര്‍. ഞായറാഴ്ച 10.7 ശതമാനമായിരുന്ന സ്ഥാനത്താണ് 16 ശതമാനം ഉയര്‍ന്ന് തിങ്കളാഴ്ച 26.43 ശതമാനത്തിലെത്തിയത്. ഞായറാഴ്ച 388 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ തിങ്കളാഴ്ച 631 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഗോവയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാല് പേര്‍ക്ക് തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും ടിപിആര്‍ ഉയര്‍ന്ന സാഹചര്യത്തിലും ജനുവരി 26 വരെ സ്‌കൂളുകളും കോളേജുകളും അടക്കാന്‍ തീരുമാനിച്ചു. കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായുള്ള യോഗത്തിന് ശേഷം സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച കൊവിഡ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 2240 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ കോര്‍ഡിലിയ ക്രൂയിസിലെ 66 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ് നിറം മാറ്റാം

Next Post

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

ആശങ്കയേറ്റി സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 2500 കവിഞ്ഞു

വിവാദങ്ങൾക്കിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

വിവാദങ്ങൾക്കിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയപ്പോള്‍ ലാത്തി എറിഞ്ഞുവീഴ്ത്തി  ;   മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയപ്പോള്‍ ലാത്തി എറിഞ്ഞുവീഴ്ത്തി ; മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി

എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ; പുതിയ നിയമനത്തിൽ തീരുമാനം പിന്നീട്

എം ശിവശങ്കറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു ; പുതിയ നിയമനത്തിൽ തീരുമാനം പിന്നീട്

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021