• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരത: എം വി ജയരാജൻ

by Web Desk 04 - News Kerala 24
November 4, 2022 : 3:22 pm
in Kerala, News
Reading Time: 1 min read
0
A A
0
കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരത: എം വി ജയരാജൻ

തലശേരി: കാറിൽ ചാരിനിന്നുപോയതിന്റെ പേരിൽ ആറുവയസുള്ള കുട്ടിയോട്‌ കാണിച്ചത്‌ മനുഷ്യത്വം മരവിച്ചവർ മാത്രം ചെയ്യുന്ന ക്രൂരകൃത്യമാണെന്ന്‌ സിപിഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയെ കണ്ടപ്പോൾ വലിയ വേദന തോന്നി. നമ്മുടെ നാട്ടിൽ ഇങ്ങനെ നടുക്കുമോ എന്ന ആശ്‌ചര്യത്തോടെയാണ്‌ ഡോക്‌ടറുമായും പൊലീസുമായും സംസാരിച്ചത്‌. കുട്ടിയെ ചവിട്ടിതാഴെയിടാൻ എങ്ങനെ ഒരാൾക്ക്‌ തോന്നി.

നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും പൊലീസ്‌ സ്വീകരിക്കണം. ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്‌. കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കലും പ്രധാനമാണ്‌. ആവശ്യമായ ചികിത്സ ആശുപത്രിയിൽ നൽകുമെന്ന്‌ ഡോക്‌റും സുപ്രണ്ടും പറഞ്ഞിട്ടുണ്ട്‌. എസ്‌എഫ്‌ഐ മുൻ നേതാവായ അഡ്വ എം കെ ഹസ്സനാണ്‌ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചത്‌. ആശുപത്രിയിൽ നിന്ന്‌ കുട്ടി പുറത്തുപോയപ്പോൾ, വീണ്ടും കുട്ടിയെ തേടി പിടിച്ച്‌ ആശുപത്രിയിലെത്തിച്ചതും പുലർച്ചെവരെ നിന്നതും ഹസ്സനാണ്‌. മാതൃകാപരമായ കാര്യമാണിതെന്നും എം വി ജയരാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല തീർഥാടനം; നിലയ്‌ക്കലും പമ്പയിലും ആശുപത്രികള്‍ സജ്ജം

Next Post

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു, ജാമ്യാപേക്ഷ തള്ളി

ന്യൂനമർദം രൂപമെടുത്തേക്കും; കേരളത്തിലും തമിഴ്നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യത

ന്യൂനമർദം രൂപമെടുത്തേക്കും; കേരളത്തിലും തമിഴ്നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യത

ഗ്രീഷ്മ 7 ദിവസം കസ്റ്റഡിയിൽ; ഷാരോൺ ഗ്രീഷ്മയെ അപായപ്പെടുത്താൻ വന്നതായിക്കൂടേയെന്ന് പ്രതിഭാഗം

ഗ്രീഷ്മ 7 ദിവസം കസ്റ്റഡിയിൽ; ഷാരോൺ ഗ്രീഷ്മയെ അപായപ്പെടുത്താൻ വന്നതായിക്കൂടേയെന്ന് പ്രതിഭാഗം

‘തെറ്റ് പറ്റിയവർ തിരുത്തണം: പെൻഷൻ പ്രായവർധന ഉത്തരവിലെ വീഴ്‍ച പരിശോധിക്കും’

‘തെറ്റ് പറ്റിയവർ തിരുത്തണം: പെൻഷൻ പ്രായവർധന ഉത്തരവിലെ വീഴ്‍ച പരിശോധിക്കും’

‘കാറിൽ വന്നയാൾ മർദ്ദിച്ചെ’ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021