• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തെറ്റ് പറ്റിയവർ തിരുത്തണം: പെൻഷൻ പ്രായവർധന ഉത്തരവിലെ വീഴ്‍ച പരിശോധിക്കും’

by Web Desk 04 - News Kerala 24
November 4, 2022 : 4:28 pm
in Kerala, News
Reading Time: 1 min read
0
A A
0
‘തെറ്റ് പറ്റിയവർ തിരുത്തണം: പെൻഷൻ പ്രായവർധന ഉത്തരവിലെ വീഴ്‍ച പരിശോധിക്കും’

കൊച്ചി∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിലെ വീഴ്‌ച പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.വീഴ്‌ച പറ്റിയത് ആർക്കായാലും തിരുത്തണം. പെൻഷൻ പ്രായവർധന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ കളവ് പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് പാര്‍ട്ടി നിലപാട് തുറന്നു പറഞ്ഞതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിഴിഞ്ഞം സമരത്തില്‍ ബിജെപിക്കൊപ്പം സിപിഎം വേദി പങ്കിട്ടതില്‍ തെറ്റില്ല. സമരത്തിനെതിരെ മാര്‍ച്ച് നടത്തിയത് പ്രദേശത്തെ ജനങ്ങളാണ്. ജനങ്ങള്‍ പോരാടുമ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും. അവിടെ ബിജെപിയുണ്ടോ കോണ്‍ഗ്രസ് ഉണ്ടോ എന്നല്ല നോക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ അസംബന്ധമാണ്. ആരോപണവിധേയർക്കു സ്വഭാവദൂഷ്യമില്ല. അവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാർട്ടി അറിയാതെ എടുക്കുന്ന തീരുമാനങ്ങൾ അകാലചരമം അടയുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന മന്ത്രിസഭ മരവിപ്പിച്ചതു പാർട്ടി ആവശ്യപ്പെട്ടിട്ടാണെന്നും ഗോവിന്ദൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പെൻഷൻപ്രായം ഉയർത്താനുള്ള തീരുമാനം ബുധനാഴ്ച മന്ത്രിസഭാ യോഗം മരവിപ്പിച്ച ശേഷവും ഇക്കാര്യത്തിൽ അദ്ദേഹം അതൃപ്തി പരസ്യമാക്കിയിരുന്നു. നയപരമായ വിഷയം പാർട്ടിയിൽ ചർച്ച ചെയ്യാത്തതിലുള്ള അസന്തുഷ്ടി സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചതിനെത്തുടർന്നാണു കഴിഞ്ഞദിവസം തീരുമാനം മരവിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രീഷ്മ 7 ദിവസം കസ്റ്റഡിയിൽ; ഷാരോൺ ഗ്രീഷ്മയെ അപായപ്പെടുത്താൻ വന്നതായിക്കൂടേയെന്ന് പ്രതിഭാഗം

Next Post

‘കാറിൽ വന്നയാൾ മർദ്ദിച്ചെ’ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കാറിൽ വന്നയാൾ മർദ്ദിച്ചെ’ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

ശ്രീനിവാസൻ വധക്കേസിൽ 36ാം പ്രതിയായ ഒരാൾ കൂടി അറസ്റ്റിൽ

ശ്രീനിവാസൻ വധക്കേസിൽ 36ാം പ്രതിയായ ഒരാൾ കൂടി അറസ്റ്റിൽ

തലശേരിയിൽ കുഞ്ഞിനെ ചവിട്ടയപ്പോള്‍ നമ്മുടെ നെഞ്ചില്‍ ചവിട്ടിയതു പോലെയാണ് തോന്നിയത് -വി.ഡി സതീശൻ

തലശേരിയിൽ കുഞ്ഞിനെ ചവിട്ടയപ്പോള്‍ നമ്മുടെ നെഞ്ചില്‍ ചവിട്ടിയതു പോലെയാണ് തോന്നിയത് -വി.ഡി സതീശൻ

വിഗ്രഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ചാർത്തി പൂജാരി മുങ്ങി

വിഗ്രഹത്തിൽ നിന്ന് സ്വർണം മോഷ്ടിച്ച ശേഷം മുക്കുപണ്ടം ചാർത്തി പൂജാരി മുങ്ങി

ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയെ തേടി അംഗീകാരങ്ങൾ വന്നെത്തുന്നു: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021