• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പുതിയ റെക്കോർഡുമായി ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ’..

by Web Desk 04 - News Kerala 24
November 4, 2022 : 6:58 pm
0
A A
0
പുതിയ റെക്കോർഡുമായി ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ’..

ഷാരൂഖ് ഖാന്റെ കരിയർ മാറ്റിമറിച്ച ചിത്രങ്ങളിലൊന്നാണ് 1995 ൽ പുറത്ത് ഇറങ്ങിയ ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ. കാജോൾ- ഷാരൂഖ് ഖാൻ ജോഡികൾ തകർത്ത് അഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ.

നടന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയിരുന്നു. പി.വി.ആർ, ഐനോക്‌സ്, സിനി പോളിസ് എന്നിവയിലാണ് ചിത്രം റിലീസ് ചെയ്തത്. പരിമിതമായ ഷോയായിരുന്നു ഒരുക്കിയത്. എന്നാൽ ചിത്രത്തിന് മികച്ച റെക്കോർഡ് സൃഷ്ടിക്കാനായി.

ബോക്‌സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 25 ലക്ഷം രൂപ സ്വന്തമാക്കി എന്നാണ് . പി.വി. ആറിൽ നിന്ന് 13,10,000 രൂപയും ഐനോക്‌സിൽ 5,54,000 രൂപയും, സിനിപോളിസ് 4,40,000 രൂപയും നേടി. മാത്രമല്ല, കഴിഞ്ഞ 27 വർഷത്തിനിടയിൽ വ്യാപകമായി കണ്ട ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത് വളരെ ഗൗരവമുള്ളതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം 100 രൂപയുടെ കുറഞ്ഞ ടിക്കറ്റിലാണ് ചിത്രം സ്‌ക്രീൻ ചെയ്‌തത്.

ഒരു ചെറിയ ഇടവേളക്ക് ശേഷം ബോളിവുഡിലേക്ക് ഷാരൂഖ് ഖാൻ മടങ്ങി വരാൻ തയാറെടുക്കുകയാണ്. പത്താൻ, ജവാൻ എന്നിങ്ങിനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പിറന്നാൾ ദിവസം പത്താന്റെ ടീസർ പുറത്തു വന്നിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. 2023 ജനുവരിയിലാണ് പത്താൻ പ്രദർശനത്തിനെത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ക്ക് 4.44 കോടി: മന്ത്രി വീണാ ജോര്‍ജ്

Next Post

കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി ‘കെ.എസ്​.ആർ.ടി.സി ദൂരം’ മാത്രം; പുതിയ സർവിസുകൾ​ തിങ്കളാഴ്ച മുതൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി ‘കെ.എസ്​.ആർ.ടി.സി ദൂരം’ മാത്രം; പുതിയ സർവിസുകൾ​ തിങ്കളാഴ്ച മുതൽ

കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി 'കെ.എസ്​.ആർ.ടി.സി ദൂരം' മാത്രം; പുതിയ സർവിസുകൾ​ തിങ്കളാഴ്ച മുതൽ

ശിവസേന നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

ശിവസേന നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

‘അകത്തും പുറത്തും മനോഹരി’; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് മാലാ പാർവതി

'അകത്തും പുറത്തും മനോഹരി'; ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് മാലാ പാർവതി

‘ആക്രമണം പരാജയപ്പെടുത്തിയ വീരന് തന്റെ മക്കളിൽ നിന്ന് നന്ദി’ ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

'ആക്രമണം പരാജയപ്പെടുത്തിയ വീരന് തന്റെ മക്കളിൽ നിന്ന് നന്ദി' ദൈവത്തിന് നന്ദിയെന്നും ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

247 കോടി ലോട്ടറി അടിച്ചു; എന്നിട്ടും ഭാര്യയോട് പറഞ്ഞില്ല, പക്ഷേ പിന്നീട് സംഭവിച്ചത്!

247 കോടി ലോട്ടറി അടിച്ചു; എന്നിട്ടും ഭാര്യയോട് പറഞ്ഞില്ല, പക്ഷേ പിന്നീട് സംഭവിച്ചത്!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In