• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഡെങ്കിപ്പനി ബാധിതര്‍ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ?

by Web Desk 04 - News Kerala 24
November 5, 2022 : 6:13 am
0
A A
0
ഡെങ്കിപ്പനി ബാധിതര്‍ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ?

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്തി കൊതുകുകളാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇത് ഒരു വ്യക്തിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ ഗണ്യമായ കുറവിലേക്ക് നയിക്കുന്നു. അതിന്റെ ഫലമായി വേദനയും സന്ധി വേദനയും തലവേദനയും ഉണ്ടാകുന്നു.

ഡെങ്കിപ്പനിയിൽ നിന്ന് ഭേദമായവർ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കമെന്ന് പിഎസ്ആർഐ ഹോസ്പിറ്റലിലെ ന്യൂട്രിഷനിസ്റ്റ് ദേബ്ജാനി ബാനർജി പറഞ്ഞു. ഡെങ്കിപ്പനി രോഗികൾ ധാരാളം വെള്ളം കുടിക്കുക. ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരണമെന്നും അവർ പറഞ്ഞു. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വേദന ശമിപ്പിക്കാനും ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കും.

പപ്പായ ഇലകൾ എടുക്കുക. ഇവ ചതച്ച് പിഴിഞ്ഞ് നീര് എടുക്കുക. ശേഷം ഈ മിശ്രിതത്തിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. നിങ്ങൾ കഴിക്കുന്നതിനുമുമ്പ് വെള്ളം അരിച്ചെടുക്കുക. ശേഷം കുടിക്കുക. ഇത് ചുമയും കഫവും പോകുന്നതിന് സഹായിക്കുമെന്നും അവർ പറഞ്ഞു.

നിങ്ങൾ ഗ്രീൻ ടീ കഴിക്കുമ്പോൾ, അതിൽ രണ്ടോ മൂന്നോ തുളസിയില ചേർക്കാൻ മറക്കരുത്. ഇത് ദഹനപ്രശ്നങ്ങളും കഫവും കുറയ്ക്കുന്നതിന് സഹായകമാണെന്ന് ദേബ്ജാനി ബാനർജി പറഞ്ഞു. ഡെങ്കിപ്പനി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നിലധികം പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉലുവ. ഡെങ്കിപ്പനി രോഗികൾക്ക് ഉലുവ വെള്ളം ഡോക്ടർമാർ നിർദേശിക്കുന്നു. ഈ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിറ്റാമിൻ സി, കെ എന്നിവയുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കും. ഡെങ്കിപ്പനിക്കെതിരെ ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിലൊന്നാണിത്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു. പപ്പായ, നെല്ലിക്ക, ഓറഞ്ച് ജ്യൂസ് എന്നിവ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ​​​ബ്രൊക്കോളി ഒരു മികച്ച ഓപ്ഷനാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഏറ്റവും സമ്പന്നമായ ഉറവിടമാണിതെന്നും വിദ​ഗ്ധർ പറയുന്നു.

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട പഴമാണ് കിവി. അതിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ അവശ്യ പോഷകങ്ങൾ ശരീരത്തിന്റെ ഇലക്‌ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കുന്നു. ചിലപ്പോൾ, ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ കാരണം, കിവിക്ക് ഉയർന്ന രക്തസമ്മർദ്ദം പരിമിതപ്പെടുത്താൻ കഴിയും. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങളായ വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഡെങ്കിപ്പനി രോഗികൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമമന്ത്രി

Next Post

‘പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി നടക്കുന്നു’;കേരളത്തിനെതിരേ വിദ്വേഷം വമിപ്പിക്കുന്ന ടീസറുമായി ‘ദി കേരള സ്റ്റോറി’

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി നടക്കുന്നു’;കേരളത്തിനെതിരേ വിദ്വേഷം വമിപ്പിക്കുന്ന ടീസറുമായി ‘ദി കേരള സ്റ്റോറി’

'പെൺകുട്ടികളെ ഐസിസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി നടക്കുന്നു';കേരളത്തിനെതിരേ വിദ്വേഷം വമിപ്പിക്കുന്ന ടീസറുമായി 'ദി കേരള സ്റ്റോറി'

അരിവില: കലക്ടര്‍ ജെറോമിക് ജോര്‍ജ് മിന്നല്‍പരിശോധന നടത്തി

അരിവില: കലക്ടര്‍ ജെറോമിക് ജോര്‍ജ് മിന്നല്‍പരിശോധന നടത്തി

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

പുറത്താക്കാതിരിക്കാൻ കാരണം എന്ത്? രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് വിശദീകരണം നൽകി

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും; ​ഗവർണർക്കെതിരായ ഓർഡിനൻസിന്റെ കാര്യം ചർച്ചയാകും

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In