• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫിക്സഡ് ഡെപോസിറ്റിന് പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്; ഇനി പണം വാരം

by Web Desk 04 - News Kerala 24
November 5, 2022 : 4:30 pm
in India, News
Reading Time: 1 min read
0
A A
0
ഫിക്സഡ് ഡെപോസിറ്റിന് പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്; ഇനി പണം വാരം

ദില്ലി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2022 നവംബർ 5 മുതൽ തെയത് ഇന്ന് മുതൽ നിലവിൽ വരും. 46 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 115 ബിപിഎസ് വരെ ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധരണ നിക്ഷേപകർക്ക് ആക്‌സിസ് ബാങ്ക് ഇപ്പോൾ 3.50 ശതാമാനം മുതൽ 6.50 ശതമാനം വരെ നൽകുന്നു.

പുതുക്കിയ പലിശ നിരക്കുകൾ അറിയാം

ഒരാഴ്ച മുതൽ ഒന്നര മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, എന്നാൽ ഒന്നര മാസം മുതൽ രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനത്തിൽ നിന്ന് 50 ബിപിഎസ് വർദ്ധിപ്പിച്ച് പലിശ നിരക്ക് 4 ശതമാനമാക്കി. രണ്ട് മാസം മുതൽ മൂന്ന് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം പലിശ നിരക്ക് ലഭിക്കും. , 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം പലിശ ലഭിക്കും

ഒരു വർഷം മുതൽ രണ്ട് വർഷവും മൂന്ന് മാസവും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 7 ശതമാനം പലിശ ലഭിക്കും. നേരത്തെ നിരക്ക് 6.10 ശതമാനമായിരുന്നു. 90 ബേസിസ് പോയിന്റ് വർദ്ധനവാണ് വരുത്തിയത്. 15 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന 7 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 7.05 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.20 ശതമാനം ആയിരുന്നു.

മുതിർന്ന പൗരന്മാർക്കുള്ള നിരക്കുകൾ

ആറ് മാസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക് പ്രായമായ ഉപഭോക്താക്കൾക്ക് അധിക പലിശ നിരക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് ഇപ്പോൾ മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫ്ലയർ ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ചു, റഷ്യയിലെ കഫേ കത്തിയമർന്നു; 15 പേർക്ക് ദാരുണാന്ത്യം

Next Post

തൃശ്ശൂർ മതിലകത്ത് തെരുവുനായ ആക്രമണം, 6 ആടുകളെ കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃശ്ശൂർ മതിലകത്ത് തെരുവുനായ ആക്രമണം, 6 ആടുകളെ കൊന്നു

തൃശ്ശൂർ മതിലകത്ത് തെരുവുനായ ആക്രമണം, 6 ആടുകളെ കൊന്നു

പ്രമേഹ രോഗികൾക്ക് കഴിക്കാമോയെന്ന് സംശയമുള്ള മൂന്ന് ഭക്ഷണങ്ങള്‍…

പ്രമേഹ രോഗികൾക്ക് കഴിക്കാമോയെന്ന് സംശയമുള്ള മൂന്ന് ഭക്ഷണങ്ങള്‍...

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

നാദാപുരത്ത് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി

നാദാപുരത്ത് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021