• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലിന്‍സി ടീച്ചറുടെ അന്വേഷണം പാഴായില്ല; മുരിക്കാട്ടുകുടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും

by Web Desk 04 - News Kerala 24
November 5, 2022 : 6:09 pm
0
A A
0
ലിന്‍സി ടീച്ചറുടെ അന്വേഷണം പാഴായില്ല; മുരിക്കാട്ടുകുടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും

ഇടുക്കി
: ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടി, അധ്യാപകരില്‍ ഒരാള്‍ കൊണ്ടുവന്ന ഇഡ്‌ലി അതിവേഗം കഴിക്കുന്നത് ഒരുമാസം മുമ്പാണ് ലിന്‍സി ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുന്നത്. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിക്കുന്നതും കണ്ടതോടെ ലിന്‍സി ടീച്ചര്‍ കാര്യമന്വേഷിച്ചു. ആ അന്വേഷണം എത്തിചേര്‍ന്നത്, സ്കൂളിലെ പ്രൈമറി ക്ലാസിലെ കുട്ടികളുടെ പട്ടിണിയിലായിരുന്നു. മുരിക്കാട്ടുകുടി ട്രൈബല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പല വിദ്യാര്‍ത്ഥികളും രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നതെന്ന് ടീച്ചര്‍ക്ക് തിരിച്ചറിഞ്ഞു.

അറുപത് ശതമാനം ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. മുരിക്കാട്ടുകുടി, കോടാലിപ്പാറ, കണ്ണംപടി എന്നീ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികള്‍ക്ക് ഭക്ഷണത്തിന് സര്‍ക്കാര്‍ സംവിധാനമുണ്ടെങ്കിലും അത് എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് മാത്രമാണുള്ളത്. കുട്ടികളില്‍ പലരും പട്ടിണിയിലോ അര്‍ദ്ധപട്ടിണിയിലോ ആണെന്നറിഞ്ഞതോടെ ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികള്‍ക്കും പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു.

ഇതോടെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘സ്‌നേഹവല’ത്തെ ഇവര്‍ വിവരം അറിയിച്ചു. അങ്ങനെ പിടിഎയുടെയും സുമനസുകളുടെ സഹായത്തോടെയും കൂടി സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്നതിന് തീരുമാനമായി. സ്‌കൂളില്‍ അധ്യാപകര്‍ നല്‍കിയ പട്ടിക അനുസരിച്ച് അര്‍ഹതപ്പെട്ട കുട്ടികള്‍ക്കാണ് രാവിലെ വയറുനിറച്ച് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലത്തെ ഭക്ഷണം 9.30 ന് നല്‍കും. അപ്പം, ദോശ, ഉപ്പുമാവ്, കൊഴുക്കട്ട തുടങ്ങിയവ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഉച്ചഭക്ഷണത്തിനായി അധ്യാപികയായ ലിന്‍സി ജോര്‍ജ്ജ് 10,000 രൂപ ചിലവഴിക്കുന്നുണ്ട്. ഈ പണം കൂടി ചേര്‍ത്താണ് പ്രഭാത ഭക്ഷണമെന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പതിനഞ്ച് വര്‍ഷമായി ഈ സ്കൂളിലെ അധ്യാപികയാണ് ലിന്‍സി ടീച്ചര്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാദാപുരത്ത് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി

Next Post

മേയറോ മേയറുടെ ഓഫീസോ കത്ത്‌ നൽകിയിട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന്‌ തിരുവനന്തപുരം നഗരസഭ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മേയറോ മേയറുടെ ഓഫീസോ കത്ത്‌ നൽകിയിട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന്‌ തിരുവനന്തപുരം നഗരസഭ

മേയറോ മേയറുടെ ഓഫീസോ കത്ത്‌ നൽകിയിട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന്‌ തിരുവനന്തപുരം നഗരസഭ

മേയർ ആര്യ സത്യപ്രതിജ്ഞാ ലംഘനം നടത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

മേയർ ആര്യ സത്യപ്രതിജ്ഞാ ലംഘനം നടത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തമിഴ്നാട്ടില്‍ ഞായറാഴ്ച നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു

തമിഴ്നാട്ടില്‍ ഞായറാഴ്ച നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു

പനി പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

പനി പ്രതിരോധിക്കാന്‍ മാസ്‍ക് ധരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ബസ് സമരം പിൻവലിച്ചു

കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ബസ് സമരം പിൻവലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In