• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്ലേഡ് മാഫിയയുടെ ഭീഷണി; കെട്ടിട നിർമാണത്തൊഴിലാളി ജീവനൊടുക്കി

by Web Desk 04 - News Kerala 24
November 5, 2022 : 8:47 pm
in Kerala, News
Reading Time: 1 min read
0
A A
0
ബ്ലേഡ് മാഫിയയുടെ ഭീഷണി; കെട്ടിട നിർമാണത്തൊഴിലാളി ജീവനൊടുക്കി

പറളി: കെട്ടിട നിർമാണത്തൊഴിലാളി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. പറളി കിണാവല്ലൂർ അനശ്വര നഗറിൽ കാരക്കാട്ട് പറമ്പിൽ പ്രവീൺ (29) ​ആണ്​ മരിച്ചത്. ശനിയാഴ്​ച പുലർച്ചെ രണ്ടരയോടെയാണ്​ സംഭവം. ബ്ലേഡ് പലിശക്കാരുടെ ഭീഷണിയാണ്​ മരണ കാരണമെന്ന്​ ബന്ധുക്കൾ പറഞ്ഞു.

വട്ടിപ്പലിശക്കാരിൽനിന്നും പലപ്പോഴായി പ്രവീൺ പണം കടമെടുത്തിരുന്നു. തിരിച്ചടക്കാൻ കഴിയാതിരുന്നതിനാൽ പലിശ ഇരട്ടിച്ച്​ വൻ തുകയായി. വെള്ളിയാഴ്ച വൈകുന്നേരം വട്ടിപ്പലിശക്കാരനായ ഒരാൾ വീട്ടി​ലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറയുന്നു.

ശനിയാഴ്ച രാവിലെ ഏഴിനകം 10,000 രൂപ വീട്ടിലെത്തിക്കണമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത്​ നേരിടേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ഇതിനുശേഷം പ്രവീൺ ആകെ അസ്വസ്ഥനായിരുന്നുവെന്നും ബ്ലേഡു​കാരന്‍റെ ഭീഷണിയിൽ മനംനൊന്താണ്​ ആത്​മഹത്യ ചെയ്തതെന്നും കുടുംബം പൊലീസിനോട്​ പറഞ്ഞു. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

പിതാവ്: കാരക്കാട്ട് പറമ്പിൽ കണ്ണൻ. ഭാര്യ: രാഖി. മൂന്നു വയസ്സുകാരിയായ പ്രഖിയ, ഒന്നര വയസ്സുകാരൻ പ്രഫുൽ എന്നിവർ മക്കളാണ്.ഞായറാഴ്ച ഭാര്യയുടേയും പിതാവിന്‍റേയും മൊഴി ​പൊലീസ്​ രേഖപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളുടെ പ്രണയം ഇഷ്ടമാ‌യില്ല; കൊലപ്പെടുത്തി പിതാവ്, ഫേസ്ബുക്കിൽ കുറ്റസമ്മതം

Next Post

മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

മലപ്പുറത്ത് യുവതിക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

നാളെ ദുബൈ മെട്രോ സമയക്രമത്തില്‍ മാറ്റം; അറിയിപ്പുമായി ആര്‍ടിഎ

നാളെ ദുബൈ മെട്രോ സമയക്രമത്തില്‍ മാറ്റം; അറിയിപ്പുമായി ആര്‍ടിഎ

‘തലയ്ക്കടിക്കുന്നത് വ്യക്തം’, തലശേരിയിൽ ആറ് വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

'തലയ്ക്കടിക്കുന്നത് വ്യക്തം', തലശേരിയിൽ ആറ് വയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തി, പാചകക്കാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തി, പാചകക്കാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

‘കേരളത്തിന് അഭിമാനമല്ലേ, സന്തോഷം ഇല്ലാതാക്കരുത്’: മെസ്സി, നെയ്മർ കട്ടൗട്ടുകള്‍ മാറ്റരുതെന്ന് രഞ്ജിനി

'കേരളത്തിന് അഭിമാനമല്ലേ, സന്തോഷം ഇല്ലാതാക്കരുത്': മെസ്സി, നെയ്മർ കട്ടൗട്ടുകള്‍ മാറ്റരുതെന്ന് രഞ്ജിനി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021