• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവര്‍ ജോലി ചെയ്യട്ടെ ; മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് ടെക് മഹീന്ദ്ര

by Web Desk 06 - News Kerala 24
November 7, 2022 : 9:09 am
in India, News
Reading Time: 1 min read
0
A A
0
അവര്‍ ജോലി ചെയ്യട്ടെ ; മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് ടെക് മഹീന്ദ്ര

മുംബൈ: ‘മൂൺലൈറ്റിങ്’ അഥവാ പുറംജോലിയെ പിന്തുണച്ച് ടെക് മഹീന്ദ്ര. ഇത് ആദ്യമായാണ് ഒരു ടെക് കമ്പനി മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് രംഗത്തെത്തുന്നത് എത്തുന്നത്. ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനിയാണ് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പിന്തുണയ്ക്കുന്നു എന്ന പ്രസ്താവന ഇറക്കിയത്. ടെക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നത്  തങ്ങൾക്ക് ഭീഷണിയാകില്ല.

അത്തരം ജീവനക്കാരെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ  താല്പര്യമുള്ള ജീവനക്കാർ അത് തുറന്നു പറയണം. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് ലഭിക്കില്ല. കൂടാതെ നടപടിയും എടുക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നുണ്ട്.300 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോയുടെ നടപടി വലിയ ചർച്ചയായതിന് പിന്നാലെയാണ് ടെക് മഹീന്ദ്രയുടെ പ്രസ്താവന. ടിസിഎസ്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ നിരവധി ടെക് കമ്പനികൾ എല്ലാം മൂൺലൈറ്റിങ്ങിനെതിരെ രംഗത്തുവന്നിരുന്നു.

കോവിഡ് സമയത്ത് വിദൂര സ്ഥലങ്ങളിൽ ഇരുന്ന് ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിച്ചപ്പോൾ മൂൺലൈറ്റിങിനെക്കുറിച്ചുള്ള ആശങ്കകൾ പലയിടത്ത് നിന്നും ഉയർന്നിരുന്നു. പല സ്ഥാപനങ്ങളും, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും  പ്രോജക്ടുകളിൽ ഒരേസമയം പ്രവർത്തിക്കാൻ റിമോട്ട് വർക്കിംഗ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കി.

ഇത് ഉല്പാദനക്ഷമതയെ ബാധിക്കുമെന്നും ഡാറ്റാ ലംഘനത്തിന് കാരണമാകുമെന്നും പല സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം, ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ടെക് സ്ഥാപനമായ എംഫാസിസ് അതിന്റെ ജീവനക്കാരുടെ മേൽ സൂക്ഷ്മ പരിശോധന നടത്തിയതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു.

മൂൺലൈറ്റിങ് പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ഭക്ഷണ വിതരണ പ്ലാറ്റ്ഫോം സ്വിഗ്ഗി.ജീവനക്കാരുടെ സാമ്പത്തികം നിലനിർത്തുന്നതിന് ചില വ്യവസ്ഥകളോടെ രണ്ടാമത്തെ ജോലികൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

കമ്പനിയുടെ ബിസിനസ് താൽപ്പര്യങ്ങളുമായി വൈരുദ്ധ്യമുണ്ടാക്കുകയല്ല, മറിച്ച് പ്രൊഫഷണലുകൾക്ക് പാഷൻ പ്രോജക്റ്റുകളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് സ്വിഗ്ഗി നേരത്തെ വ്യക്തമാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് സാധ്യത

Next Post

ഗുരുവായൂരില്‍ ‘കോടതി വിളക്ക്’ തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുരുവായൂരില്‍ ‘കോടതി വിളക്ക്’ തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂരില്‍ 'കോടതി വിളക്ക്' തെളിഞ്ഞു; വിവിധ കലാപരിപാടികളോടെ വമ്പന്‍ ആഘോഷം സംഘടിപ്പിച്ചു

തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ

തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ

കെഎസ്ആർടിസിയുടെ പറക്കും തളികയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

'പറക്കുംതളിക മോഡൽ' കല്യാണഓട്ടം; ഡ്രൈവർക്കെതിരെ കേസ്

വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ ‘കഴിയുന്നത്ര’ പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ 'കഴിയുന്നത്ര' പോരാടുന്നുവെന്ന് പോപ്പ് ഫ്രാൻസിസ്

ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021