• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്ആര്‍ടിസി വളവ് തിരിച്ചപ്പോൾ പിടിവിട്ട് തുറന്നുകിടന്ന വാതിൽവഴി റോഡിലേക്ക് വീണു; വീട്ടമ്മക്ക് ഗുരുതര പരിക്ക്

by Web Desk 04 - News Kerala 24
November 7, 2022 : 1:08 pm
in Kerala, News
Reading Time: 1 min read
0
A A
0
കെഎസ്ആര്‍ടിസി വളവ് തിരിച്ചപ്പോൾ പിടിവിട്ട് തുറന്നുകിടന്ന വാതിൽവഴി റോഡിലേക്ക് വീണു; വീട്ടമ്മക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത്  കെഎസ്ആർടിസി ബസിന്‍റെ തുറന്നു കിടന്ന വാതിൽ വഴി പുറത്തേക്ക്  വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഇടക്കുഴിയിൽ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭർത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു രാധാമണി. മുൻവാതിൽ വഴി കയറി പിൻവാതിലിനടുത്തുള്ള സീറ്റിൽ ഇരിക്കാൻ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോൾ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.

തലയ്ക്ക്  ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികന്‍റെ ജീവനാണ് നഷ്ടപ്പെട്ടത്. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു. തൃശൂര്‍ – കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോൻ തെറിച്ച് വീണത്.

ബസിന്‍റെ വാതിൽ അടയ്ക്കാതിരുന്നതിനാൽ കുഞ്ഞുമോൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് വീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, നടുറോഡില്‍ മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്‍റെ പരാക്രമം യാത്രക്കാരെ ആശങ്കയിലാക്കി. ആലപ്പുഴ അരൂർ ദേശീയപാതയിലായിരുന്നു യുവാവിന്‍റെ പരാക്രമം. മീഡിയൻ ക്രോസ് ചെയ്ത് മറുഭാഗത്ത് കൂടെ  ഓടിച്ച യുവാവിന്‍റെ വാഹനം നിരവധി വാഹനങ്ങളില്‍  തട്ടി അപകടം ഉണ്ടാക്കി. വലത് ഭാഗത്ത് ഒരു ടയറില്ലാത്ത കാറുമായിട്ടായിരുന്നു യുവാവിന്‍റെ പരാക്രമം.

യുവാവിനെ യാത്രക്കാർ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശി മഹേഷാണ് പിടിയിലായത്. ഇതിനിടെ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് അരൂരിൽ മൂന്ന് യുവാക്കള്‍ ഇന്നലെ മരണപ്പെട്ടു.  സുഹൃത്തിന്‍റെ വീട്ടിൽ പാലുകാച്ചിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് ബൈക്ക് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ഇടിച്ചത്. അരൂർ സ്വദേശികളായ അഭിജിത്ത്, ആൽവിൻ,വിജോയ് വർഗീസ് എന്നിവരാണ് മരിച്ചത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ വീട്ടിലും മോഷണ ശ്രമം; കൂറ്റനാട് മോഷണ ശ്രമം പതിവാകുന്നുവെന്ന് പരാതി

Next Post

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും കൊഴിഞ്ഞു: യുവാവിന്റെ ആത്മ‌ഹത്യയിൽ പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും കൊഴിഞ്ഞു: യുവാവിന്റെ ആത്മ‌ഹത്യയിൽ പരാതി

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും കൊഴിഞ്ഞു: യുവാവിന്റെ ആത്മ‌ഹത്യയിൽ പരാതി

മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുൻപേ ആവശ്യപ്പെടുന്നത്: കെ.സുധാകരൻ

മുന്നാക്ക സംവരണം കോൺഗ്രസ് വളരെ മുൻപേ ആവശ്യപ്പെടുന്നത്: കെ.സുധാകരൻ

സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണമെന്ന് കർണാടക ഹൈകോടതി

സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള പ്രായപരിധി പുന:പരിശോധിക്കണമെന്ന് കർണാടക ഹൈകോടതി

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയ

യു.എസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം; ശക്തമായി പ്രതികരിക്കുമെന്ന് ഉത്തര കൊറിയ

‘പാർട്ടി ലിസ്റ്റ് ചോദിച്ച് കത്തെഴുതിയെങ്കിലും കൊടുത്തില്ല: മേയറുടെ കത്തിന്റെ നിജസ്ഥിതി പുറത്തുവരട്ടെ’ – കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിൽ

‘പാർട്ടി ലിസ്റ്റ് ചോദിച്ച് കത്തെഴുതിയെങ്കിലും കൊടുത്തില്ല: മേയറുടെ കത്തിന്റെ നിജസ്ഥിതി പുറത്തുവരട്ടെ’ - കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021