• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

by Web Desk 04 - News Kerala 24
November 7, 2022 : 9:25 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ഥിരം കുറ്റവാളി, പൊലീസിന് തീരാ തലവേദന; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സുല്‍ത്താന്‍ബത്തേരി: ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ യുവാവിനെ പോലീസ് പിടികൂടി ജയിലില്‍ അടച്ചു. ഏഴ് വര്‍ഷത്തിനുള്ളില്‍ പതിനമൂന്നോളം കേസുകളില്‍ പ്രതിയുമായ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെയാണ് ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ബത്തേരി പൊലീസ് സ്റ്റേഷനിലും കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി നിരവധി കേസുകളില്‍ സംജാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവി ആര്‍. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്.

ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ പരിധിയികളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരെ തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. അതിനിടെ ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ നിരവധി യുവാക്കളാണ് അടുത്ത കാലങ്ങളിലായി എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ പരിശോധനയില്‍ പിടിയിലായത്. ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവരുടെ നീക്കം നിരീക്ഷിക്കാനും തുടര്‍ന്നും കേസുകളിലുള്‍പ്പെട്ടാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കാനുമാണ് നീക്കം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയെ വിഴുങ്ങിയ വിഷപ്പുക; പുറത്തിറക്കം ഉച്ചയ്ക്കു മാത്രം; ‘ശ്വാസനാളി’ ചുരുക്കുന്ന വില്ലന്‍!

Next Post

ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും എങ്ങനെ വേര്‍തിരിച്ചറിയാം?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും എങ്ങനെ വേര്‍തിരിച്ചറിയാം?

ചിക്കുൻ ഗുനിയയും ഡെങ്കിപ്പനിയും എങ്ങനെ വേര്‍തിരിച്ചറിയാം?

അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും

പോപ്പുലർ ഫ്രണ്ട് കേസ്: മലപ്പുറത്ത് മൂന്നിടത്ത് എൻഐഎ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട് കേസ്: മലപ്പുറത്ത് മൂന്നിടത്ത് എൻഐഎ റെയ്ഡ്; ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

സെൻട്രൽ ജയിലിലെ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടികൂടി

സെൻട്രൽ ജയിലിലെ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടികൂടി

കെടിയു താല്‍ക്കാലിക വിസി നിയമനം, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയില്‍ ഹര്‍ജി

കെടിയു താല്‍ക്കാലിക വിസി നിയമനം, ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയില്‍ ഹര്‍ജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021