• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

by Web Desk 06 - News Kerala 24
November 8, 2022 : 1:16 pm
0
A A
0
നിയമനക്കത്ത് വിവാദത്തിലെ പ്രതിഷേധത്തിനിടെ മേയർ ഓഫിസിലെത്തിയത് കനത്ത പൊലീസ് കാവലിൽ,കവചമൊരുക്കി സിപിഎമ്മും

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ബിജെപി കോൺഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപറേഷൻ ഓഫിസിലെത്തി. പൊലീസ് സംരക്ഷണയിലെത്തിയ മേയർക്ക് സിപിഎം കൌണസിലർമാരും കവചമൊരുക്കി. സമരം ചെയ്യുന്ന വാതിൽ വിട്ട് മറ്റൊരു വഴിയിലൂടെയാണ് മേയറെ ഓഫിസിനുളളിൽ എത്തിച്ചത്. മേയർ എത്തിയപ്പോൾ ബിജെപി പ്രവർത്തകർ കൂകി വിളിക്കുന്നുണ്ടായിരുന്നു.

കോർപറേഷൻ ഓഫിസിനുള്ളിൽ കൊടി കെട്ടി ബിജെപി പ്രവർത്തകർ സമരം തുടരുകയാണ്. വനിത കൌൺസിലർമാരുൾപ്പെടെ ഓഫിസിനു മുന്നിൽ കിടന്നാണ് ഉപരോധം നടത്തുന്നത്. ബിജെപിയുടെ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.അതേസമയം കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫിസിന് പുറത്ത് ധർണ തുടരുകയാണ്.

കോർപറേഷൻ ഓഫിസിലെത്താൻ മുടവൻമുകളിലെ വീട്ടിൽ നിന്നിറങ്ങിയ മേയർ ആര്യാ രാജേന്ദ്രനെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാട്ടി. അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ മർദിക്കുകയും ചെയ്തു. പിന്നീട് രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

Next Post

‘മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും’; രമേശ് ചെന്നിത്തല

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

'മേയർ ധിക്കാരം കുറക്കണം, നിങ്ങള്‍ രാജി വെക്കേണ്ട, ജനം നിങ്ങളെ അടിച്ചു പുറത്താക്കും'; രമേശ് ചെന്നിത്തല

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് പലപ്പോഴായി വിഷം നല്‍കി; നിരന്തര പരാതിക്കൊടുവില്‍ കേസെടുത്ത് പാറശാല പൊലീസ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കാമുകൻ നല്‍കിയ ശീതളപാനീയം കുടിച്ച് അവശയായ വിദ്യാർത്ഥിനി മരിച്ചു

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ഇരട്ട നികുതിയിൽ സ്റ്റേ ഇല്ല; അന്തർസംസ്ഥാന ബസുകൾ നികുതിയടയ്ക്കണം, കേരളത്തെ വിലക്കാതെ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്റ്റേ ഇല്ല,യുജിസിയെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In