• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

by Web Desk 04 - News Kerala 24
November 8, 2022 : 4:24 pm
in India, News
Reading Time: 1 min read
0
A A
0
വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

ജയ്പുർ∙ പ്രണയിച്ച വിദ്യാർഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ മീരയാണ് തന്റെ വിദ്യാർഥിനിയായ കൽപന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കൽപനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു.

സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളിൽ വച്ചാണ് മീര കൽപനയെ പരിചയപ്പെടുന്നത്. കബഡി കളിക്കാരിയായ കൽപനയുമായി ഗ്രൗണ്ടിൽവച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര പറ‍ഞ്ഞു. തുടർന്ന് കൽപനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മീര, ആരവ് എന്ന പുരുഷനായി മാറി.

ഞാൻ ഒരു പെൺകുട്ടിയായാണ് ജനിച്ചത്. എന്നാൽ എന്റെ മനസ്സിൽ എപ്പോഴും ഞാൻ ഒരു ആൺകുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഡിസംബർ 2019 നാണ് തന്റെ ആദ്യ ശസ്ത്രക്രിയ നടന്നതെന്ന് ആരവ് പറഞ്ഞു. ആരവുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കൽപന പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആര്യ രാജേന്ദ്രന്റേത് ഞെട്ടിപ്പിക്കുന്ന അഴിമതികൾ: രമേശ് ചെന്നിത്തല

Next Post

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരെ തീരുമാനിച്ചു; സംസ്ഥാന എക്‌സിക്യൂട്ടിവിൽ 6 പുതുമുഖങ്ങൾ

സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരെ തീരുമാനിച്ചു; സംസ്ഥാന എക്‌സിക്യൂട്ടിവിൽ 6 പുതുമുഖങ്ങൾ

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു; അനുശോചിച്ച് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു; അനുശോചിച്ച് രാഹുൽ ഗാന്ധി

കേരള സർവകലാശാല വിസി നിയമനം; ‘നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം’: ഹൈക്കോടതിയിൽ ഹര്‍ജി

കോടതിയുടെ തീർപ്പ് ഉണ്ടാകുന്നതു വരെ ചാൻസലർ അന്തിമതീരുമാനം എടുക്കരുത്: ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021