• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

by Web Desk 04 - News Kerala 24
November 8, 2022 : 4:38 pm
0
A A
0
ഹോട്ടലുകൾക്ക് തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു

ന്യൂഡൽഹി∙ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തുകളഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപന വില 1,748 രൂപയായി. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകളടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങണം.

അതേസമയം ഇൻസന്റീവ് നിർത്തലാക്കിയത് സിലിണ്ടർ വിതരണ ഏജൻസികൾക്ക് ആശ്വാസകരമാണെന്ന് എറണാകുളം റോസ് ഏജൻസീസ് ഉടമ ബാബു ജോസഫ് പറഞ്ഞു. ഇൻസന്റീവ് തുകയെല്ലാം ഇടനിലക്കാർ ആണ് എടുക്കുന്നത്. വിതരണക്കാർക്ക് വിൽപ്പന കൂടുമെന്നല്ലാതെ മറ്റ് ലാഭങ്ങളൊന്നുമില്ല. കൊല്ലം മുതലുള്ള ഇടനിലക്കാർ എറണാകുളത്തുവന്ന് സിലിണ്ടർ വിൽക്കുന്നുണ്ട്. ഇവർ യാത്രചെലവ് ഉൾപ്പെടെയാണ് വിതരണക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് പുതിയ തീരുമാനം.ഗ്യാസ് വിതരണം സുതാര്യമാകുകയും ആര്‍ക്കാണ് ഗ്യാസ് നൽകുന്നതെന്നും വിതരണക്കാർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറയുന്നു.

വില കുറച്ചും ഡിസ്കൗണ്ട് കൂട്ടിയുമുള്ള വിതരണക്കാരുടെ മത്സരം ഇതോടെ അവസാനിക്കും. ഗ്യാസിന്റെ വില കൃത്യമായി കൈയിലെത്തും. ഇതുമൂലം ഗ്യാസ് കമ്പനികൾക്ക് ഗുണമൊന്നുമില്ല. ഞങ്ങൾക്ക് പണ്ടും എംആർപിയിലാണ് തന്നിരുന്നത്. ഇനിയും അങ്ങനെതന്നെയാണ്. ഹോട്ടലുകൾക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് ബാബുവിന്റെ മറുപടി ഇങ്ങനെ: ‘പെട്രോൾ വില കൂടിയാൽ വാഹനമോടിക്കുന്നവർ ഇന്ധനം വാങ്ങാതിരിക്കുന്നില്ലല്ലോ. ഹോട്ടലുകാരും അതുപോലെ തന്നെയാണ്. ഗ്യാസിനു വില കുറയുമ്പോൾ അവർ ഭക്ഷണത്തിന്റെ വില കുറയ്ക്കുന്നില്ലല്ലോ…’

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥിനിയുമായി പ്രണയം; വിവാഹം കഴിക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക

Next Post

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: ആശുപത്രി വികസനത്തിന് 11.78 കോടി അനുവദിച്ചതായി മന്ത്രി വീണാ ജോർജ്

സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരെ തീരുമാനിച്ചു; സംസ്ഥാന എക്‌സിക്യൂട്ടിവിൽ 6 പുതുമുഖങ്ങൾ

സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറിമാരെ തീരുമാനിച്ചു; സംസ്ഥാന എക്‌സിക്യൂട്ടിവിൽ 6 പുതുമുഖങ്ങൾ

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു; അനുശോചിച്ച് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു; അനുശോചിച്ച് രാഹുൽ ഗാന്ധി

കേരള സർവകലാശാല വിസി നിയമനം; ‘നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം’: ഹൈക്കോടതിയിൽ ഹര്‍ജി

കോടതിയുടെ തീർപ്പ് ഉണ്ടാകുന്നതു വരെ ചാൻസലർ അന്തിമതീരുമാനം എടുക്കരുത്: ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫുമായി എൻഐഎയുടെ തെളിവെടുപ്പ് പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ

പോപ്പുലർ ഫ്രണ്ട് നേതാവ് സിഎ റൗഫുമായി എൻഐഎയുടെ തെളിവെടുപ്പ് പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In