• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചാന്‍സലറെ നീക്കാന്‍ ഓര്‍ഡിനന്‍സ്:’സർവകലാശാല തലപ്പത്ത് മാര്‍ക്സിസ്റ്റ് ഭരണമാകും , സർവകലാശാലകൾ എകെജി സെന്‍ററാകും’: ചെന്നിത്തല

by Web Desk 06 - News Kerala 24
November 9, 2022 : 2:58 pm
0
A A
0
എകെജി സെന്‍റർ ആക്രമണത്തില്‍ ദുരൂഹത ; മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചുവിടാൻ നടത്തിയ ശ്രമം : ചെന്നിത്തല

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.ചാന്‍സലര്‍ സ്ഥാനം ഒഴിയാൻ മുൻപ് ഗവര്‍ണര്‍ തന്നെ കത്ത് നൽകി ആവശ്യപ്പെട്ടപ്പോൾ , തുടരാൻ പറഞ്ഞത് മുഖ്യമന്ത്രിയാണ് , വി സി മാരുടെ കാര്യത്തിൽ സുപ്രീം കോടതി ആണ് വിധി പറഞ്ഞത്, ഇപ്പൊൾ ഗവർണറെ മാറ്റുന്നതിൽ  എന്ത് അടിസ്ഥാനം?.ഗവർണറെ മാറ്റിയാൽ ഇനി സർവകലശാല തലപ്പത്ത് മാര്‍ക്സിസ്റ്റ് ഭരണമാകും .സർവകലാശാലകൾ എകെജി സെൻറുകൾ ആകും.ഇടത് പക്ഷ നിയന്ത്രണത്തിൽ ആകും.ഈ നീക്കത്തെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിർക്കും.ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് സർവ്വകലാശാലകളിലെ വിസിമാരെ നിയമിച്ചത് .പല സർവ്വകലാശാലകളുടെയും നിലവാരം തകർന്നു .വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല .അതിനാണ് പരിഹാരം കാണേണ്ടത്.ഗവർണറോട് ഉള്ള നിലപാട് വിഷയാധിഷ്ഠിതമാണ്.വിസി നിയമനം യുജിസി നിബന്ധന പ്രകാരം സുപ്രീംകോടതി പറഞ്ഞതുപോലെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ മാധ്യമവിലക്കില്‍  പത്രപ്രവർത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചത് സ്വാഗതാർഹമാണ് .പക്ഷേ മുഖ്യമന്ത്രി പണ്ട് കടക്ക് പുറത്ത് പറഞ്ഞപ്പോൾ ആരും പ്രതിഷേധിച്ചില്ല.മാധ്യമ നിയന്ത്രണത്തിന് സർക്കാർ ബില്ല് കൊണ്ടുവന്നാൽ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളം ഭരിക്കുന്നത് ഭരിക്കുന്നത് ഏകാധിപധിയും അടിമക്കൂട്ടവുമാണെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.പാലാരിവട്ടം അഴിമതിയുടെ പേരില്‍ അന്നത്തെ വകുപ്പ് മന്ത്രി ജയിലില്‍ പോയതാണ്. കോഴിക്കോട് കെഎസ്ആര്‍ടി കെട്ടിട നിര്‍മ്മാണത്തിലും വന്‍ അഴിമതി നടന്നു. അതിനാല്‍ അന്നത്തെ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെയും ജയിലില്‍ അടക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി കെട്ടിട നിര്‍മ്മാണത്തിനെ അഴിമതിക്കെതിരെ കോണ്‍ഗ്രസ്സ് ജില്ലക്കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രണയം നിരസിച്ചു; യുവതിയെ മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു: മൃതദേഹവുമായി കടന്നു

Next Post

വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്, പൊലീസ് അന്വേഷണം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്, പൊലീസ് അന്വേഷണം

വിഷം ഉള്ളില്‍ച്ചെന്ന് വീട്ടമ്മ മരിച്ച സംഭവം; ഭാര്യ വെളുത്ത പൊടി നല്‍കിയെന്ന് ഭര്‍ത്താവ്, പൊലീസ് അന്വേഷണം

സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ ‘വര്‍ക്ക് എക്സ്പീരിയന്‍സ്’ നിര്‍ബന്ധം: മാറ്റത്തിന് ഗോവ

സര്‍ക്കാര്‍ ജോലിക്ക് ഒരു വര്‍ഷത്തെ 'വര്‍ക്ക് എക്സ്പീരിയന്‍സ്' നിര്‍ബന്ധം: മാറ്റത്തിന് ഗോവ

‘അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു’: മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

'അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു': മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

അട്ടപ്പാടി മധുകേസ്: പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്, കോടതിയിൽ വിസ്താരം

അട്ടപ്പാടി മധുകേസ്: പൊലീസ് കസ്റ്റഡിയിൽ പീഡനമേറ്റിട്ടില്ലെന്ന് ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്, കോടതിയിൽ വിസ്താരം

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; ഒമാനില്‍ കടകള്‍ക്ക് പിഴ ചുമത്തി

വ്യാജ ഉത്പന്നങ്ങളുടെ വില്‍പന; ഒമാനില്‍ കടകള്‍ക്ക് പിഴ ചുമത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In