• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടക അധ്യാപക പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം; കേസെടുത്തു

by Web Desk 04 - News Kerala 24
November 9, 2022 : 6:42 pm
in India, News
Reading Time: 1 min read
0
A A
0
കർണാടക അധ്യാപക പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം; കേസെടുത്തു

ബെംഗളൂരു∙ ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അർധനഗ്ന ചിത്രം കർണാടക സർക്കാർ നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ. സംഭവം വിവാദമായതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് പൊലീസിൽ പരാതി നൽകി. കർണാടക ടീച്ചേഴ്സ് എലിജിബിളിറ്റി ടെസ്റ്റ് – 2022ന്റെ അഡ്മിറ്റ് കാർഡിലാണ് ചിത്രം ഉൾപ്പെട്ടത്. ഈ ഹാൾ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തന്റെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിയുടെ ചിത്രമാണെന്നു കാട്ടി പരീക്ഷാർഥി, രുദ്രപ്പ കോളജിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ശിവമൊഗ്ഗയിലെ അധ്യാപക പോസ്റ്റിനു വേണ്ടി ചിക്മഗളൂർ ജില്ലയിലെ കൊപ്പയിൽനിന്നുള്ള യുവതിയാണ് അപേക്ഷ അയച്ചത്. യുവതിയുടെ പരാതിയെത്തുടർന്ന് കോളജിന്റെ പ്രിൻസിപ്പൽ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.

ഹാൾ ടിക്കറ്റിൽ അച്ചടിച്ചു വന്നത് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയ പടമായിരിക്കാമെന്ന വാദമാണ് അധികൃതർ നൽകുന്നത്. ഓൺലൈനായി അപേക്ഷ പൂരിപ്പിച്ച് അയയ്ക്കുമ്പോൾ പരീക്ഷാർഥിക്കു മാത്രമായി ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും ആണ് ഉപയോഗിക്കുന്നത്. അതു പുറത്ത് ആർക്കും ലഭിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. അതേസമയം, താനല്ല അപേക്ഷ പൂരിപ്പിച്ച് അയച്ചതെന്നും മറ്റുള്ളവരോട് സഹായം തേടിയിരുന്നെന്നും പരീക്ഷാർഥി പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളെ ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും; ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ചികിത്സ തുടങ്ങി

Next Post

‘ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം; യഥാർഥ കരങ്ങളെ പിടികൂടുന്നില്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം; യഥാർഥ കരങ്ങളെ പിടികൂടുന്നില്ല’

‘ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം; യഥാർഥ കരങ്ങളെ പിടികൂടുന്നില്ല’

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; 24 മണിക്കൂറിനിടെ 2 എംഎൽഎമാർ രാജിവച്ചു

ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; 24 മണിക്കൂറിനിടെ 2 എംഎൽഎമാർ രാജിവച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

യുഎസ്സിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ; മേരിലാൻഡ് ലഫ്. ഗവർണറായി അരുണ മില്ലർ

കാണാതായ സ്കൂൾ വിദ്യാർത്ഥി മരിച്ച നിലയിൽ

കാണാതായ സ്കൂൾ വിദ്യാർത്ഥി മരിച്ച നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021