• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീണ്ടും ചൈനീസ് ചാരക്കപ്പൽ; തടയാൻ ഇന്ത്യൻ നാവിക സേന

by Web Desk 04 - News Kerala 24
November 9, 2022 : 9:04 pm
0
A A
0
ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീണ്ടും ചൈനീസ് ചാരക്കപ്പൽ; തടയാൻ ഇന്ത്യൻ നാവിക സേന

ദില്ലി: ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും ചൈനീസ് ചാരക്കപ്പലിന്റെ സാന്നിധ്യം. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്താനിരിക്കെയാണ് ചൈനീസ് ചാരക്കപ്പൽ വീണ്ടും എത്തിയത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കുന്ന യുവാന്‍ വാങ് – ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ ചൈനീസ് ചാരക്കപ്പലാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തുന്നത്. നേരത്തെ യുവാന്‍ വാങ് -5 എന്ന ചൈനീസ് കപ്പൽ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവ​ഗണിച്ച് ശ്രീലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ‌ നങ്കൂരമിട്ടിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്ന് ലങ്കൻ തുറമുഖത്ത് കപ്പലെത്തിയത്. ആദ്യം ശ്രീലങ്ക എതിർപ്പറിയിച്ചെങ്കിലും പിന്നീട് ചൈനീസ് സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.

ലംബോക് കടലിടുക്ക് കടന്ന് ഇന്തോനേഷ്യൻ തീരത്തുകൂടിയാണ് ചൈനീസ് കപ്പൽ യുവാന്‍ വാങ് – 6 നീങ്ങുന്നതെന്ന് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് അറിയിച്ചു. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തെക്കുറിച്ച് നിരീക്ഷിക്കാനാണ് ചൈനീസ് കപ്പലിന്റെ നീക്കമെന്ന് സൂചനയുണ്ട്. ‌മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് എയർഫോഴ്സ് പൈലറ്റുമാർക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനങ്ങളുമടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് ചൈനീസ് കപ്പൽ. 200 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് (ഇഇസെഡ്) പ്രവേശിക്കാൻ ഇന്ത്യൻ നാവികസേന യുവാൻ വാങ്-6 അനുവദിക്കില്ല. ഈ മാസം ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം.

യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള വിദേശ കപ്പലുകൾക്ക് എക്കണോമിക് സോൺ സഞ്ചരിക്കാൻ കഴിയുമെങ്കിലും അനുമതിയില്ലാതെ വിദേശ രാജ്യം അവിടെ നടത്തുന്ന സർവേയും ഗവേഷണവും അല്ലെങ്കിൽ പര്യവേക്ഷണം ഇന്ത്യൻ നിയമപ്രകാരം അനുവദിക്കില്ല. ചൈനീസ് കപ്പല്‍ മേഖലയില്‍ എത്തുന്ന പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം മാറ്റിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലിന്റെ വിവരങ്ങൾ ചോർത്തുമോ എന്നതാണ് ഇന്ത്യയുടെ ആശങ്ക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിനറല്‍ വാട്ടര്‍ വില്‍പ്പനയുടെ മറവില്‍ ഭിക്ഷാടനം; സൗദിയില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

Next Post

തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

തക്കാളി കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാളെ കാണാതായി

തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാളെ കാണാതായി

യുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍; കര്‍ശന നടപടി

യുഎഇ സ്വകാര്യ മേഖലയില്‍ 26,000ലേറെ തൊഴില്‍ നിയമലംഘനങ്ങള്‍; കര്‍ശന നടപടി

കേരള പൊലീസ് നിയമത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി; കൊളോണിയൽ നിയമങ്ങളുടെ പിൻഗാമിയെന്ന് പരാമര്‍ശം

കേരള പൊലീസ് നിയമത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി; കൊളോണിയൽ നിയമങ്ങളുടെ പിൻഗാമിയെന്ന് പരാമര്‍ശം

വീടിന് ദോഷം, സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മാറുമെന്ന് വാഗ്ദാനം; തട്ടിയത് 21 പവൻ, 2 സ്ത്രീകൾ അറസ്റ്റിൽ

വീടിന് ദോഷം, സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മാറുമെന്ന് വാഗ്ദാനം; തട്ടിയത് 21 പവൻ, 2 സ്ത്രീകൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In