• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജസ്ഥാനില്‍ ഭര്‍ത്താവിന്‍റെ മുന്നിലിട്ട് യുവതിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

by Web Desk 06 - News Kerala 24
November 12, 2022 : 5:27 pm
0
A A
0
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ജയ്പൂര്‍: രാജസ്ഥാനെ നടുക്കി യുവതിക്ക് നേരെ ക്രൂര പീഡനം. ജയ്പപൂരില്‍ ഭര്‍ത്താവിന് മുന്നിലിട്ട് ഭാര്യയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു.  രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് 45 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.  കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയെ ഭര്‍ത്താവിന് മുന്നിലിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും  പിണ്ട്വാര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. യുവതിയും ഭര്‍ത്താവും ബുധനാഴ്ച  രാത്രി കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പിലിയാരുന്നു. ഈസമയത്ത് നാല് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി. മോഷണത്തിനായാണ് സംഘം വീട്ടിലെത്തിയത്. വാച്ച് മാനായി ജോലി ചെയ്യുന്ന യുവാവിനെ സംഘം കെട്ടിയിട്ട് കൈവശമുണ്ടായിരുന്ന 1400 രൂപ കൈക്കലാക്കി. തുടര്‍ന്ന് കൂടുതല്‍ പണവും വീട്ടിലെ വിലയേറിയ വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെട്ടു.

യുവതിയുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളുണ്ടായിരുന്നു. ഇതും അക്രമികള്‍ കൈക്കലാക്കി. വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതോടെ  ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയെയും കെട്ടിയിട്ട ശേഷം പ്രതികള്‍ മുങ്ങി.

പിറ്റേദിവസം ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കേസെടുത്ത പൊലീസ് ശനിയാഴ്ച രാവിലയോടെ മൂന്ന് പെരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഇയാളെയും ഉടനെ തന്നെ പിടികൂടുമെന്നും ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രീഡിഗ്രി സമരം: പ്രതികൾക്ക് തുണയായത് പൊലീസ് വീഴ്ച, വെറുതെവിട്ടത് തിരിച്ചറിയൽ പരേഡിലെ വീഴ്ച ചൂണ്ടിക്കാട്ടി

Next Post

തെലങ്കാന മുഖ്യമന്ത്രിയുടെ ‘അന്ധവിശ്വാസത്തെ’ പരിഹസിച്ച് നരേന്ദ്രമോദി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

തെലങ്കാന മുഖ്യമന്ത്രിയുടെ 'അന്ധവിശ്വാസത്തെ' പരിഹസിച്ച് നരേന്ദ്രമോദി

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

'രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാം, ഗവർണർമാരുടെ പ്രവർത്തനം കേന്ദ്രസർക്കാർ അജണ്ടയുടെ ഭാഗം': യെച്ചൂരി

തീവ്രവാദ ബന്ധം; തമിഴ്നാട്ടില്‍ പൊലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

തീവ്രവാദ ബന്ധം; തമിഴ്നാട്ടില്‍ പൊലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു

രാഷ്ട്രപതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബംഗാള്‍ മന്ത്രി; രാജി വേണമെന്ന് ബിജെപി

രാഷ്ട്രപതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ബംഗാള്‍ മന്ത്രി; രാജി വേണമെന്ന് ബിജെപി

രാജീവ് ഗാന്ധി വധക്കേസ് തടവുകാര്‍ ജയിൽ മോചിത‍ര്‍; ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

രാജീവ് ഗാന്ധി വധക്കേസ് തടവുകാര്‍ ജയിൽ മോചിത‍ര്‍; ശ്രീലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In