• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

500 രൂപക്ക് എൽ.പി.ജി, കാർഷിക വായ്പ എഴുതിത്തള്ളൽ; ഗുജറാത്തിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

by Web Desk 04 - News Kerala 24
November 12, 2022 : 9:41 pm
0
A A
0
500 രൂപക്ക് എൽ.പി.ജി, കാർഷിക വായ്പ എഴുതിത്തള്ളൽ; ഗുജറാത്തിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

അഹ്മദാബാദ്: രണ്ടു പതിറ്റാണ്ടിലേറെയായി പാർട്ടിക്ക് ഭരണം കൈവിട്ടുകിടക്കുന്ന ഗുജറാത്തിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. 10 ലക്ഷം തൊഴിൽ മുതൽ 500 രൂപക്ക് പാചകവാതകം വരെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നത്. ശനിയാഴ്ച അഹ്മദാബാദിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് പുറത്തിറക്കിയ പത്രികയിൽ പ്രതിമാസം 300 യൂനിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം, മൂന്നു ലക്ഷം രൂപവരെ കാർഷിക വായ്പ എഴുതിത്തള്ളൽ, എൽ.കെ.ജി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും മുന്നോട്ടുവെക്കുന്നു.

വിളകൾക്ക് മിനിമം താങ്ങുവില നിശ്ചയിക്കാൻ പ്രത്യേക സമിതി രൂവത്കരിക്കുമെന്നും നൂറുകണക്കിന് ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞാണ് പത്രിക തയാറാക്കിയതെന്നും, സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുതിർന്ന നിരീക്ഷകൻ കൂടിയായ ഗഹ്ലോട്ട് അഹ്മദാബാദിൽ പറഞ്ഞു.

”സർക്കാർ ജോലിയിൽ കരാർ നിയമനവും പുറംകരാർ നൽകലും അവസാനിപ്പിക്കും. ആരോഗ്യ മേഖലയിൽ അനിയന്ത്രിത സ്വകാര്യവൽക്കരണമെന്ന മനോഭാവത്തിന് കോൺഗ്രസ് തടയിടും.” -അദ്ദേഹം വിശദീകരിച്ചു. സർക്കാർ ജീവനക്കാരായിരുന്നവർക്ക് ഓൾഡ് പെൻഷൻ സ്കീം നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം, രാഹുൽ ഗാന്ധി മുന്നോട്ടു​െ്വക്കുന്ന എട്ടു വാഗ്ദാനങ്ങളാണ് പ്രകടനപത്രികയുടെ കാതലെന്നും കൂട്ടിച്ചേർത്തു.182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ടു ഘട്ടമായാണ് നടക്കുക. ഡിസംബർ എട്ടിനാണ് വേട്ടെണ്ണൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോര്‍ജ്

Next Post

ജബക്കനിയെ തോൽപിക്കാനാവില്ല; 55ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ ഉയർന്ന ഗ്രേഡിൽ പാസായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ജബക്കനിയെ തോൽപിക്കാനാവില്ല; 55ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ ഉയർന്ന ഗ്രേഡിൽ പാസായി

ജബക്കനിയെ തോൽപിക്കാനാവില്ല; 55ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ ഉയർന്ന ഗ്രേഡിൽ പാസായി

‘ഓപറേഷന്‍ കുബേര’യുടെ വീര്യം കുറഞ്ഞു; വീണ്ടും പിടിമുറുക്കി ബ്ലേഡ് മാഫിയ

'ഓപറേഷന്‍ കുബേര'യുടെ വീര്യം കുറഞ്ഞു; വീണ്ടും പിടിമുറുക്കി ബ്ലേഡ് മാഫിയ

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

ശബരിമല തീർഥാടകർക്ക് ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി

യാത്രയ്ക്കിടെ 2 മല്ലൻമാർ; പോരാട്ടം കണ്ടാസ്വദിച്ച് രാഹുൽ– വിഡിയോ

യാത്രയ്ക്കിടെ 2 മല്ലൻമാർ; പോരാട്ടം കണ്ടാസ്വദിച്ച് രാഹുൽ– വിഡിയോ

കരുവാറ്റയിൽ പക്ഷിപ്പനി; 8000 താറാവുകളെ ബാധിച്ചതായി സംശയം

കരുവാറ്റയിൽ പക്ഷിപ്പനി; 8000 താറാവുകളെ ബാധിച്ചതായി സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In