• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പാവ ഭര്‍ത്താവ് ചതിച്ചു, മറ്റൊരു സ്ത്രീയുമായി ബന്ധം; വേര്‍പിരിയാനൊരുങ്ങി യുവതി

by Web Desk 06 - News Kerala 24
November 19, 2022 : 11:39 am
in News, World
Reading Time: 1 min read
0
A A
0
പാവ ഭര്‍ത്താവ് ചതിച്ചു, മറ്റൊരു സ്ത്രീയുമായി ബന്ധം; വേര്‍പിരിയാനൊരുങ്ങി യുവതി

തുണികൊണ്ടുള്ള പാവയെ വിവാഹം കഴിച്ച ഒരു യുവതിയുടെ രസകരമായ വാര്‍ത്ത പലര്‍ക്കും ഓര്‍മ്മയുണ്ടാകും. ഇപ്പോഴിതാ തന്‍റെ ദാമ്പത്യം തകര്‍ന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അതേ യുവതി. ഭര്‍ത്താവ് തന്നെ ചതിച്ചെന്നും ഇനി അദ്ദേഹത്തോടൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നും  യുവതി പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീലുകാരിയായ 37 വയസ്സുള്ള മേറിവോനെ റോച്ച മോറസ് എന്ന യുവതിയാണ് ഒരു വര്‍ഷം മുമ്പ് മാര്‍സെല്ലോ എന്ന പാവ ഭര്‍ത്താവിനെ വിവാഹം ചെയ്തത്. പാവയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ വര്‍ഷമാണ്  യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവാഹം കഴിക്കുകയം ചെയ്തു. അന്ന് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ  വിചിത്രമായ കാരണത്താല്‍ ഈ യുവതി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

താന്‍ വിവാഹം ചെയ്ത പാവ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടത് തന്‍റെ ഹൃദയം തകര്‍ത്തെന്നാണ് ഇപ്പോള്‍ ഈ യുവതി പറയുന്നത്. ‘ഞാന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മാര്‍സെല്ലോ മറ്റൊരു സ്ത്രീക്കൊപ്പം മോട്ടലിലേയ്ക്ക് പോകുന്നത് കണ്ടതായി എന്‍റെ സുഹൃത്ത് എന്നെ അറിയിച്ചു. മാര്‍സെല്ലോയുടെ ഫോണും ഞാന്‍ പരിശോധിച്ചു. അതില്‍ കാമുകിയുടെ പ്രണയ സന്ദേശങ്ങള്‍ കണ്ടു’- യുവതി പറയുന്നു. ഭര്‍ത്താവ് തന്നെ ചതിക്കുകയായിരുന്നു എന്നും ഇനി ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്നും യുവതി പറയുന്നു.

തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരുമില്ലെന്നും താന്‍ ഒറ്റയ്ക്കാണെന്നും പറഞ്ഞപ്പോള്‍ തന്‍റെ അമ്മ തന്നെയാണ് തനിക്ക് തുണി കൊണ്ട് ഒരു പാവയെ നിര്‍മ്മിച്ച് നല്‍കിയതെന്ന് യുവതി മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാവ ഭര്‍ത്താവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഈ ബന്ധം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും ചിത്രങ്ങള്‍  പങ്കുവച്ചു കൊണ്ട് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇത്തരം സോഷ്യല്‍ മീഡിയ ‘ഫിന്‍ഫ്‌ളുവന്‍സര്‍’മാര്‍ക്ക് നിരീക്ഷണം വരുന്നു

Next Post

വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവിലായിരുന്ന എംവിഐ കീഴടങ്ങി, അറസ്റ്റ്

വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്...

കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമം; വിടാതെ പിന്തുടര്‍ന്ന് പിടികൂടിയത് കഞ്ചാവ് മൊത്തക്കച്ചവടക്കാരെ

കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമം; വിടാതെ പിന്തുടര്‍ന്ന് പിടികൂടിയത് കഞ്ചാവ് മൊത്തക്കച്ചവടക്കാരെ

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കലോത്സവത്തിൽ പങ്കെടുക്കാൻ പോയി മടങ്ങവേ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവിൽ

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

വിശ്രമത്തിനൊടുവിൽ പിൻവാങ്ങി സ്വർണവില; മാറ്റമില്ലാതെ വെള്ളിയുടെ വില

‘ബാറില്‍ കൊണ്ടുപോയത് സുഹൃത്ത്, ബിയറില്‍ പൊടിചേര്‍ത്തതായി സംശയം’: കൊച്ചിയില്‍ പീഡനത്തിനിരയായ യുവതി

'ബാറില്‍ കൊണ്ടുപോയത് സുഹൃത്ത്, ബിയറില്‍ പൊടിചേര്‍ത്തതായി സംശയം': കൊച്ചിയില്‍ പീഡനത്തിനിരയായ യുവതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021