• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് വീണ്ടും തെരുവുനായ അക്രമം

by Web Desk 04 - News Kerala 24
November 20, 2022 : 8:04 pm
in Kerala, News
0
A A
0
കോഴിക്കോട് വീണ്ടും തെരുവുനായ അക്രമം

കോഴിക്കോട്:  പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവ് പട്ടിയുടെ പരാക്രമം. 4വയസുകാരന്‍, 6വയസുകാരന്‍ എന്നിങ്ങനെ 3 പേര്‍ക്ക് കടിയേറ്റു. ഉച്ചയോടെ പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്ത് കയറി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ തെരുവ് നായ അക്രമിച്ചു.പുത്തലത്ത് താഴെ കമല (51)യെയാണ് നായ അക്രമിച്ചത്.

ഇതിന് പിന്നാലെ പുറമേരി ടൗണ്‍ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന നാല് വയസുകാരന്‍ പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍ (4) നെയും നായ അക്രമിച്ചു. തൂണേരി വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകനാണ് പിന്നീട് കടിയേറ്റത്.

പരിക്കേറ്റ കുട്ടികളെ നാദാപുരം ഗവ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിച്ച നായ ഓടി
പോയതായി നാട്ടുകാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യം ഭരിക്കുന്നത് സ്‌ത്രീവിരുദ്ധ സർക്കാർ: പി കെ ശ്രീമതി

Next Post

മെസി ലോകകപ്പ് ഇങ്ങെടുക്കുവാ എന്ന് പ്രതാപൻ; ബ്രസീൽ കപ്പടിക്കുമെന്ന് സതീശനും: ആവേശപ്പോര്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെസി ലോകകപ്പ് ഇങ്ങെടുക്കുവാ എന്ന് പ്രതാപൻ; ബ്രസീൽ കപ്പടിക്കുമെന്ന് സതീശനും: ആവേശപ്പോര്

മെസി ലോകകപ്പ് ഇങ്ങെടുക്കുവാ എന്ന് പ്രതാപൻ; ബ്രസീൽ കപ്പടിക്കുമെന്ന് സതീശനും: ആവേശപ്പോര്

ഡിഎൻഎ പരിശോധന പൂർത്തിയായി; പത്മയുടെ മൃതദേഹം വിട്ടുനൽകി

ഡിഎൻഎ പരിശോധന പൂർത്തിയായി; പത്മയുടെ മൃതദേഹം വിട്ടുനൽകി

ഫെയ്സ്ബുക് വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ഫെയ്സ്ബുക് വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ഖത്തറിലേക്ക് കണ്ണുനട്ട് ലോകം, ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വര്‍ണാഭമായ തുടക്കം

ഖത്തറിലേക്ക് കണ്ണുനട്ട് ലോകം, ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വര്‍ണാഭമായ തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021