• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

പാൽ വില ഉയർത്തി മദർ ഡയറി; ലിറ്ററിന് 2 രൂപ വർദ്ധിച്ചു

by Web Desk 06 - News Kerala 24
November 21, 2022 : 2:58 pm
0
A A
0
പാൽ വില ഉയർത്തി മദർ ഡയറി; ലിറ്ററിന് 2 രൂപ വർദ്ധിച്ചു

ദില്ലി:  ഇന്ത്യയിലെ മുൻനിര പാൽ വിതരണക്കാരായ മദർ ഡയറി, ഫുൾക്രീം പാലിന്റെ വില ലിറ്ററിന് 1 രൂപയും ടോക്കൺ മിൽക്ക് ലിറ്ററിന് 2 രൂപയും വർദ്ധിപ്പിച്ചു. അതേസമയം 500 മില്ലി ഫുൾ ക്രീം പാലിന്റെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

ദില്ലിയിലെ പ്രധാന പാൽ വിതരണക്കാരായ മദർ ഡയറി ഈ വർഷം നാലാമത്തെ തവണയാണ് പൽ വില വർദ്ധിപ്പിക്കുന്നത്. പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ വിറ്റഴിക്കുന്ന മദർ ഡയറി തുടർച്ചയായി വില വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളെ വലച്ചേക്കാം. മദർ ഡയറി ഫുൾക്രീം പാലിന്റെ വില ലിറ്ററിന് ഒരു രൂപ ഉയർത്തി ഇപ്പോൾ 64  രൂപയാക്കി. ടോക്കൺ പാൽ വില ലിറ്ററിന് 48 രൂപയിൽ നിന്ന് 50 രൂപയാക്കി.

ക്ഷീരകർഷകരിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ സംഭരണച്ചെലവ് വർധിച്ചതാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമെന്ന് ഡയറി പ്രൊഡക്ട് ഓർഗനൈസേഷൻ പറഞ്ഞു. ഈ വർഷം മുഴുവൻ ക്ഷീര വ്യവസായം പ്രതിസന്ധി നേരിട്ടെന്നും പാലിന്റെ ആവശ്യത്തിലും വിതരണത്തിലും വലിയ അന്തരം ഉണ്ടായെന്നും മദർ ഡയറി വക്താവ് പറഞ്ഞു. കാലിത്തീറ്റയുടെ വില വർധിച്ചതും മൺസൂൺ ക്രമ രഹിതമായി എത്തിയതും പാൽ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. പാൽ വില ഉയർത്താൻ ഇവയെല്ലാം കാരണമായതായി വക്താവ് കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ വേതനം നൽകി കർഷകരെ തുടർന്നും പിന്തുണയ്ക്കാൻ വില പരിഷ്കരണം സഹായിക്കുമെന്നും കമ്പനി അറിയിച്ചു. ദില്ലി-എൻ‌സി‌ആറിൽ, കമ്പനിക്ക് നൂറുകണക്കിന് പാൽ ബൂത്തുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്. ഉപഭോക്താക്കൾ നൽകുന്ന വിലയുടെ 75  മുതൽ 80 ശതമാനം മദർ ഡയറി പാൽ ഉത്പാദകർക്ക് കൈമാറുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം; അനുമതി ഓണ്‍ലൈനായി ലഭിക്കും

Next Post

മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

മേയറുടെ കത്ത് വ്യാജമെന്നോ അല്ലെന്നോ ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രാഥമിക റിപ്പോർട്ട് കൈമാറി

പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജി; ജ. ഋഷികേശ് റോയ് പിന്മാറി

പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജി; ജ. ഋഷികേശ് റോയ് പിന്മാറി

കെഎസ്ആർടിസ് ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം

കെഎസ്ആർടിസ് ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം

ഭർത്താവിന് 40 വയസ് കൂടുതൽ, ദമ്പതികൾക്ക് കടുത്ത വിമർശനം, വെറുതെ വിടൂ എന്ന് യുവതി

ഭർത്താവിന് 40 വയസ് കൂടുതൽ, ദമ്പതികൾക്ക് കടുത്ത വിമർശനം, വെറുതെ വിടൂ എന്ന് യുവതി

ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In