• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ

by Web Desk 04 - News Kerala 24
November 21, 2022 : 8:42 pm
in Kerala, News
0
A A
0
അകാലനര അകറ്റാൻ ഇതാ ചില ടിപ്‌സുകൾ

ഇന്നത്തെ തലമുറയുടെ പല ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അകാലനര. അകാലനര എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയും കൂടാതെ പോഷകങ്ങളുടെ അഭാവവും മോശം ജീവിതശൈലിയുമെല്ലാം ഇതിന് പിന്നിലെ ചില കാരണങ്ങളാണ്. അകാലനര അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

ഒന്ന്…

മുടിയുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയിൽ ഒമേഗ 3 ആസിഡുകളും ഒമേഗ 6 ഫാറ്റി ആസിഡുകളും ശരിയായ അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടവുമാണ് ഇവ. കടുകെണ്ണ ഇളം ചൂടോടെ തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോ​ഗിച്ച് കഴുകുക. ഇത് അകാലനര തടയാൻ സഹായിക്കും,

രണ്ട്…

മുടിയുടെ ആരോഗ്യത്തിന് ബദാം ഓയിലും മികച്ചതാണ്. ഇതിലെ വൈറ്റമിൻ ഇ അടക്കമുള്ള പോഷകങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. ബദാം ഓയിലിൽ അൽപം നാരങ്ങാനീര് ചേർത്ത് മുടിയിൽ പരുട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാം.

മൂന്ന്…

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ. എണ്ണ ചൂടാക്കി തലമുടിയിലും ശിരോചർമ്മത്തിലും ധാരാളമായി പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക.

നാല്…

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മയിലാഞ്ചി അഥവാ ഹെന്ന. വെളിച്ചെണ്ണ ഒരു മിനിറ്റ് ചൂടാക്കിയശേഷം അതിൽ മൈലാഞ്ചി പൊടിച്ചത് പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടാം. അര മണിക്കൂർ ശേഷം കഴുകാം. ഇത് മുടിയുടെ ആരോഗ്യത്തിനും അകാല നരയ്ക്കും ഏറെ നല്ലതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്തോനേഷ്യയിൽ ഭൂകമ്പം; 46 പേർ മരിച്ചു, മുന്നൂറോളംപേർ ആശുപത്രിയിൽ

Next Post

പാസ്‌പോര്‍ട്ടില്‍ സിംഗിള്‍ നെയിം മാത്രമാണോ? യുഎഇയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാസ്‌പോര്‍ട്ടില്‍ സിംഗിള്‍ നെയിം മാത്രമാണോ? യുഎഇയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം

പാസ്‌പോര്‍ട്ടില്‍ സിംഗിള്‍ നെയിം മാത്രമാണോ? യുഎഇയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം

പോക്സോയും വധശ്രമവും അടക്കം കേസുകൾ അനവധി, പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

പോക്സോയും വധശ്രമവും അടക്കം കേസുകൾ അനവധി, പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി

ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് മറ്റൊരു എമിറേറ്റ് കൂടി

ബാർബർ ഷോപ്പ് മറയാക്കി എംഡിഎഎം വിൽപ്പന, പൊലീസിനെ കണ്ട് ഓടി, പിന്തുടർന്ന് പിടിച്ച് പൊലീസ്

ബാർബർ ഷോപ്പ് മറയാക്കി എംഡിഎഎം വിൽപ്പന, പൊലീസിനെ കണ്ട് ഓടി, പിന്തുടർന്ന് പിടിച്ച് പൊലീസ്

പിടികിട്ടാപ്പുള്ളി,കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷമെന്ന് പ്രഖ്യാപനം, ഒടുവില്‍ കുറ്റവാളി കുൽവീന്ദര്‍ജിത് പിടിയില്‍

പിടികിട്ടാപ്പുള്ളി,കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷമെന്ന് പ്രഖ്യാപനം, ഒടുവില്‍ കുറ്റവാളി കുൽവീന്ദര്‍ജിത് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021