ദില്ലി: എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുൽവീന്ദര്‍ജിത് സിംഗ് പിടിയില്‍. ദില്ലി വിമാനത്താവളത്തിൽ നിന്നാണ് കുൽവീന്ദര്‍ജിത് സിംഗ് പിടിയിലായത്. കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇയാള്‍ ഭീകരാക്രമണം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറഞ്ഞു. 2019 മുതല്‍ കുല്‍വീന്ദര്‍ജിത് സിംഗ് ഒളിവിലായിരുന്നു.