• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം ; ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടി വർധന

by Web Desk 04 - News Kerala 24
January 5, 2022 : 10:08 pm
in India, News
Reading Time: 1 min read
0
A A
0
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം ;  ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടി വർധന

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 4862 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയുണ്ടായിരുന്ന രോഗികളുടെ ഇരട്ടിയാണ് വർധന. കേസുകൾ ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വീണ്ടും കടുത്ത സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി തുറന്ന സ്കൂളുകൾ നാളെ മുതൽ ഇനി അറിയിപ്പുണ്ടാകുംവരെ അടച്ചിടാനും തീരുമാനമായി. തമിഴ്നാട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധ ഉയരുകയാണ്. ഒമിക്രോൺ വകഭേദം പ്രതീക്ഷിച്ചതിലും അധികം വ്യാപിച്ചേക്കാം എന്ന ആശങ്കയും സർക്കാരിനുണ്ട്. മാസങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പ്രതിദിന വർദ്ധനയും ഇന്നലെ രേഖപ്പെടുത്തി.

ജനങ്ങൾ സാമൂഹിക നിയന്ത്രണങ്ങൾ ഏതാണ്ട് മറന്ന മട്ടിലും മാസ്ക് വയ്ക്കാതെ തെരുവിലിറങ്ങുന്നവരെ ബോധവൽക്കരിക്കാൻ ഇന്നലെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വരെ നേരിട്ടിറങ്ങി. രോഗം പടരാതിരിക്കാൻ നാളെ മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെ കടകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ സിനിമാ തീയേറ്ററുകൾ അടക്കം ഒന്നിനും പ്രവർത്തിക്കാൻ അനുമതിയില്ല. രാത്രി പാൽ, പത്രം ആശുപത്രി, ഇന്ധന പമ്പുകൾ, ഗ്യാസ് സ്റ്റേഷനുകളടക്കം അവശ്യ സർവീസുകൾക്കും മാത്രമേ രാത്രി പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. 1 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് നാളെ മുതൽ വീണ്ടും ഓൺലൈൻ പഠനം മാത്രമായിരിക്കും. ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക് ഫ്രം ഹോം സൗകര്യം നൽകാൻ സർക്കാർ നിർദേശിച്ചു.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലുമടക്കം 50 ശതമാനം ആളുകൾ മാത്രമെന്ന മുൻ നിർദേശങ്ങൾ തുടരും. ഞായറാഴ്ച പരിപൂർണ ലോക്ഡൗണായിരിക്കും. സർക്കാർ നടത്താനിരുന്ന പൊങ്കൽ ആഘോഷപരിപാടികൾ ഉപേക്ഷിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ആശുപത്രി കിടക്കകൾ തയ്യാറാക്കുകയാണ് സർക്കാർ. ചെന്നൈ ട്രേഡ് സെന്‍റർ വീണ്ടും കൊവിഡ് ആശുപത്രിയാക്കി. ഓ‍ഡിറ്റോറിയങ്ങളും കല്യാണ മണ്ഡപങ്ങളുമടക്കം കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആക്കാനും നടപടി തുടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച : താമരശ്ശേരി സ്വദേശി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ

Next Post

കൊവിഡ് ടെസ്റ്റിന്റെ മറവില്‍ വന്‍തുക ഈടാക്കി സുതാര്യമല്ലാത്ത പരിശോധന ; നടപടിയുമായി കേരള പ്രവാസി കമ്മീഷന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൊവിഡ് ടെസ്റ്റിന്റെ മറവില്‍ വന്‍തുക ഈടാക്കി സുതാര്യമല്ലാത്ത പരിശോധന  ;  നടപടിയുമായി കേരള പ്രവാസി കമ്മീഷന്‍

കൊവിഡ് ടെസ്റ്റിന്റെ മറവില്‍ വന്‍തുക ഈടാക്കി സുതാര്യമല്ലാത്ത പരിശോധന ; നടപടിയുമായി കേരള പ്രവാസി കമ്മീഷന്‍

ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും :  മന്ത്രി എം വി ഗോവിന്ദന്‍

ഫെബ്രുവരിയില്‍ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

കെട്ടിച്ചമച്ച വാർത്ത :  ‘ അഴിഞ്ഞാട്ടമെന്ന് ചിലർ വാചാലരായി ‘ ;   സിപിഎം മാപ്പ് പറയുമോയെന്ന് കെ കെ രമ

കെട്ടിച്ചമച്ച വാർത്ത : ' അഴിഞ്ഞാട്ടമെന്ന് ചിലർ വാചാലരായി ' ; സിപിഎം മാപ്പ് പറയുമോയെന്ന് കെ കെ രമ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021