• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

by Web Desk 04 - News Kerala 24
November 23, 2022 : 10:38 pm
0
A A
0
യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

ദുബൈ: ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് സമ്മാനം. മുംബൈ സ്വദേശിയായ രാഹുല്‍ വിനോദ് ആനന്ദിനാണ് 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഈ 36 വയസുകാരന്‍ 2016 മുതല്‍ സ്ഥിരമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു.

നവംബര്‍ ഒന്നിന് ഓണ്‍ലൈനായി എടുത്ത 0099 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ബുധനാഴ്ച രാഹുലിനെ ഭാഗ്യം തേടിയെത്തിയത്. ഒരു കുട്ടുയുടെ പിതാവായ രാഹുല്‍ ദുബൈയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ സെയില്‍സ് മാനേജറാണ്. 12 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹം തനിക്ക് കൈവന്ന വിജയത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയെ നന്ദി അറിയിച്ചു. “ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധിപ്പേരില്‍ ഒരാളായി മാറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സമ്മാനം ലഭിക്കുന്ന തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും, നിരവധിപ്പേര്‍ക്ക് അത് പ്രയോജനപ്പെടുകയും ചെയ്യും” – രാഹുല്‍ പറഞ്ഞു.

1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ചതില്‍ പിന്നെ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 199-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് ശേഷം നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാരിക്കാണ് ആഡംബര കാര്‍ സമ്മാനമായി ലഭിച്ചത്. 27 വയസുകാരിയായ ആകാന്‍ഷയ്ക്ക് ബിഎംഡബ്ല്യൂ 760എല്‍ഐ എക്സ് ഡ്രൈവ് കാറാണ് ഇന്ന് നടന്ന നറുക്കെടുപ്പിലൂടെ സ്വന്തമായത്. മൂന്ന് വര്‍ഷമായി ഫുജൈറയില്‍ താമസിക്കുന്ന അവര്‍ക്ക് നവംബര്‍ ഒന്‍പതിന് വാങ്ങിയ 0675 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. ഫുജൈറയിലെ ഇംഗ്ലീഷ് സ്‍കൂള്‍ ഓഫ് കല്‍ബയില്‍ ഹൈസ്‍കൂള്‍ അധ്യാപികയായ ആകാന്‍ഷ 1822-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളെടുത്തിരുന്നു. ആകാന്‍ഷക്ക് പുറമെ രണ്ട് പാകിസ്ഥാന്‍ പൗരന്മാരും ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളില്‍ ആഡംബര കാറുകള്‍ സമ്മാനമായി നേടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Next Post

വിവാദം എന്തിനെന്ന് മനസിലാകുന്നില്ല; ഒരു ഗ്രൂപ്പിന്റെയും ആളല്ല -ശശി തരൂർ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിവാദം എന്തിനെന്ന് മനസിലാകുന്നില്ല; ഒരു ഗ്രൂപ്പിന്റെയും ആളല്ല -ശശി തരൂർ

വിവാദം എന്തിനെന്ന് മനസിലാകുന്നില്ല; ഒരു ഗ്രൂപ്പിന്റെയും ആളല്ല -ശശി തരൂർ

ഐ.എ.എസ്​ തലപ്പത്ത്​ അഴിച്ചുപണി; ടി.വി. അനുപമ ലാൻഡ്​​ റവന്യൂ കമീഷണർ

ഐ.എ.എസ്​ തലപ്പത്ത്​ അഴിച്ചുപണി; ടി.വി. അനുപമ ലാൻഡ്​​ റവന്യൂ കമീഷണർ

നിയമനക്കത്ത് വിവാദം:മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ

നിയമന ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും,ഓഫിസ് ജീവനക്കാരെ ചോദ്യം ചെയ്യും

‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവർ കേൾക്കാനെത്തി’; വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂർ

കോൺ​ഗ്രസിലെ ചേരി തിരിവും ശീതപ്പോരും തുടരുന്നു; ശശി തരൂർ ഇന്ന് തിരുവനന്തപുരത്ത്

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിറോ മലബാർ സഭയുടെ ഭൂമിയിടപാട്; കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In