• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആയിരം രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഈ സ്ഥലം വാടകയ്ക്ക് എടുക്കാം

by Web Desk 06 - News Kerala 24
November 25, 2022 : 4:59 pm
in News, World
0
A A
0
ആയിരം രൂപ ഉണ്ടെങ്കിൽ ഇറ്റലിയിൽ ഈ സ്ഥലം വാടകയ്ക്ക് എടുക്കാം

ഏതെങ്കിലും വിദേശ രാജ്യത്ത് കഴിയണമെന്ന് ആണോ ആഗ്രഹം? ആണെങ്കിൽ, അത് ഇറ്റലിയിൽ ആക്കിയാലോ? കാരണം വെറും ആയിരം രൂപ ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് ഒരു സ്ഥലം വാടകയ്ക്ക് എടുക്കാം. എന്നിട്ട് അവിടെ രാജാക്കന്മാരായി ഒരു ദിവസത്തേക്ക് വാഴാം.

റോമിൽ നിന്ന് ഏതാനും മണിക്കൂറുകൾ കിഴക്ക് അഡ്രിയാറ്റിക് തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പെട്രിറ്റോലി എന്ന ഇറ്റാലിയൻ ഗ്രാമത്തിനുള്ളിലാണ് ഇത്തരത്തിൽ വാടകയ്ക്ക് സ്ഥലങ്ങൾ ലഭ്യമായിട്ടുള്ളത്. പൂന്തോട്ടങ്ങളും നീന്തൽക്കുളങ്ങളും ഉൾപ്പടെയുള്ള ആഡംബര സൗകര്യങ്ങളുള്ള ഒരു വലിയ കൊട്ടാരം ഇവിടെ വാടകയ്‌ക്ക് ലഭ്യമാണ്.  ഒരു രാത്രിക്ക് വെറും ആയിരം രൂപ മാത്രമാണ് ഈ കൊട്ടാരത്തിന്റെയും വാടക. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കഴിയാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അവധിക്കാലം ആഘോഷിക്കാനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഈ മനോഹരമായ ഗ്രാമം.

ഈ ഗ്രാമത്തിൽ ഭക്ഷണശാലകളും ബാറുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇവിടുത്തെ മനോഹരമായ കൊട്ടാരത്തിന് 98 കിടപ്പുമുറികൾ ഉള്ളതിനാൽ ഏകദേശം 200 പേർക്ക് ഇവിടെ സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികൾ താമസിച്ചാൽ അവർക്ക് 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപ ചിലവാകും.  ഇതനുസരിച്ച് ഒരാൾക്ക് ഒരു രാത്രിക്ക് 1000 രൂപ നൽകണം.

സർക്കാരിൻറെ ഈ ഗോൾഡൻ ഓഫർ സ്വീകരിച്ച് നിരവധി ആളുകൾ ആണ് ഈ ഗ്രാമം സന്ദർശിക്കാനും ഒരു രാത്രി ഇവിടെ കഴിയുവാനുമായി എത്തുന്നത്. സമാനമായ രീതിയിൽ മറ്റൊരു ഓഫറും ഇറ്റാലിയൻ സർക്കാർ ഇതിനു മുൻപ് വെച്ചിരുന്നു. ഒരു ഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അങ്ങോട്ട് പണം വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇത്. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ എല്ലാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

Next Post

മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്; തുടർ നടപടികൾക്ക് സ്റ്റേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മലയാളി വിദ്യാർത്ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്; തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതി പങ്കാളിയെ കുത്തി; സംഭവം മുരുകേശനെ തേടി ഭാര്യ വന്നതിന് പിന്നാലെ

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

കടൽക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന 9 മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കെടിയു വിസി നിയമനം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഗവര്‍ണറോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കോടതി

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

പിരിച്ചുവിടൽ മാത്രമല്ല, ബാക്കിയുള്ള ജീവനക്കാർക്കും പണികൊടുത്ത് മസ്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021