• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

എസ്ബിഐ ഉപഭോക്താവാണോ? പെൻഷൻ സ്ലിപ്പ് വാട്ട്‌സ്ആപ്പിൽ ലഭിക്കും

by Web Desk 06 - News Kerala 24
November 26, 2022 : 2:48 pm
in Business, India, News
Reading Time: 1 min read
0
A A
0
മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

മുംബൈ: മുതിർന്ന പൗരന്മാർക്ക് ഇനി മുതൽ പെൻഷൻ സ്ലിപ്പുകൾ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കും. ഇതിനായി സൗകര്യം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ എസ്ബിഐ. എങ്ങനെ വാട്ട്‌സ്ആപ്പിലൂടെ പെൻഷൻ സ്ലിപ്പ് ലഭിക്കും എന്നറിയാം

എസ്ബിഐ വാട്ട്‌സ്ആപ്പ് സേവനം എങ്ങനെ പ്രയോജനപ്പെടുത്താം

ഘട്ടം 1: വാട്ട്‌സ്ആപ്പില്‍ 9022690226 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന മെസ്സേജ് അയയ്‌ക്കുക.
ഘട്ടം 2: ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, പെൻഷൻ സ്ലിപ്പ് എന്നിവയിൽ ആവശ്യമുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക എന്ന സന്ദേശം ലഭിക്കും.
ഘട്ടം 3: പെൻഷൻ സ്ലിപ്പ് ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് സ്ലിപ്പ് ആവശ്യമുള്ള മാസം ഏതാണെന്ന് സൂചിപ്പിക്കുക.

ഇതോടെ നിങ്ങൾക്ക് പെൻഷൻ വിവരങ്ങൾ അടങ്ങുന്ന സ്ലിപ് ലഭിക്കും.

അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും. ഇതിനായി ഉപയോക്താക്കൾ  7208933148 എന്ന നമ്പറിലേക്ക് ‘WAREG’  എന്നതിനൊപ്പം ബാങ്ക് അക്കൗണ്ട് നമ്പറും കൂടി അയക്കുക. തുടർന്ന് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് തിരഞ്ഞെടുക്കണം.രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം, വ്യക്തികൾക്ക് വാട്ട്‌സ്ആപ്പിൽ എസ്ബിഐയിൽ നിന്ന് ഒരു സന്ദേശം ലഭിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

ഘട്ടം 1: 7208933148 എന്ന നമ്പറിലേക്ക് നിങ്ങളുടെ അക്കൗണ്ട് നമ്പർ സഹിതം ‘WAREG’ എന്ന വാചകം സഹിതം ഒരു എസ്എംഎസ് അയയ്ക്കുക.

ഘട്ടം 2: രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് ഒരു സന്ദേശം ലഭിക്കും.

ഘട്ടം 3: കൂടാതെ, നിങ്ങൾക്ക് 90226 90226 എന്ന നമ്പറിലേക്ക് ഒരു ‘ഹായ് എസ്ബിഐ’ അയയ്‌ക്കാം അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ലഭിച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തോട് പ്രതികരിക്കുകയും എസ്‌ബിഐ സേവനങ്ങൾ ലഭിക്കുന്നതിന് നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലി ആരോഗ്യമന്ത്രിയുടെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്; ജയില്‍ സൂപ്രണ്ടും ദൃശ്യങ്ങളിൽ

Next Post

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം, പ്രതി അയൽവാസി, പിടിയിലായത് കമ്പത്ത് നിന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് കത്തിച്ച സംഭവം, പ്രതി അയൽവാസി, പിടിയിലായത് കമ്പത്ത് നിന്ന്

ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ; ഇനിയൊരു തിരിച്ചുവരവില്ലെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപിനെ അല്ല, എതിരാളിയെ പിന്തുണയ്ക്കുമെന്ന് ഇലോൺ മസ്‌ക്

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഡിസംബർ 16 മുതൽ കൈറ്റ് വിക്ടേഴ്സിൽ; ഗ്രാന്റ്ഫിനാലെ ഫെബ്രുവരിയിൽ

ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച യുവതി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

'നോട്ടീസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും'; എസ് രാജേന്ദ്രന് മറുപടിയുമായി എം എം മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021