• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

രാജ്ഭവനിലെ നിയമനം: ‘പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധം’; എതിർപ്പറിയിച്ച് സർക്കാർ

by Web Desk 04 - News Kerala 24
November 26, 2022 : 6:38 pm
0
A A
0
രാജ്ഭവനിലെ നിയമനം: ‘പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധം’; എതിർപ്പറിയിച്ച് സർക്കാർ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം∙ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ നിയമനങ്ങൾക്ക് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദേശങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. രാജ് ഭവൻ അയച്ച കരട് നിർദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി. രാജ്ഭവനിലേക്കുള്ള ഏത് തസ്തികയിലും ഗവർണർക്ക് കോ ടെർമിനസ് വ്യവസ്ഥയിൽ ആളുകളെ നിയമിക്കാം എന്ന കരടിലെ നിർദേശത്തെയും സർക്കാർ തള്ളി.

ncs-up
Rajan-up
previous arrow
next arrow

കരട് നിർദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഫയൽ രാജ്ഭവനിലേക്ക് അയച്ചു. രാജ്ഭവൻ മറുപടി നൽകിയിട്ടില്ല.രാജ്ഭവൻ സർവീസിനായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദേശങ്ങൾക്ക് കഴിഞ്ഞ മാസമാണ് സർക്കാർ മറുപടി നൽകിയത്. 1968ലെ കേരള പബ്ലിക് സർവീസ് ആക്ട് അനുസരിച്ചാണ് സംസ്ഥാനത്ത് നിയമനങ്ങൾ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. രാജ്ഭവനിലെ എല്ലാ തസ്തികകളും രാജ്ഭവൻ സർവീസിലെ ലാസ്റ്റ് ഗ്രേഡ് സർവീസുകാരുടെ പ്രമോഷൻ തസ്തികയാണെന്നും അവരുടെ അസാന്നിധ്യത്തിൽ മാത്രമേ നേരിട്ടുള്ള നിയമനവും ഡെപ്യൂട്ടേഷൻ നിയമനവും നടത്താവൂ എന്നുമാണ് കരടിലുണ്ടായിരുന്നത്. സർക്കാർ ഇക്കാര്യത്തിൽ വിയോജിച്ചു. ഗവർണറുടെ അധികാര കാലയളവിൽ ആരെ വേണമെങ്കിലും ഏതു തസ്തികയിലും നിയമിക്കാമെന്ന കരടിലെ നിർദേശം കേരള പബ്ലിക് സർവീസ് ആക്ടിനു വിരുദ്ധമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കരടു നിർദേശങ്ങളിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തണമെന്നും നിർദേശിച്ചു.

ALA-up
self
previous arrow
next arrow

കേരള അഗ്രിക്കൾച്ചർ സ്റ്റേറ്റ് സർവീസ് സ്പെഷൽ റൂളിന്റെയും കേരള സെക്രട്ടേറിയറ്റ് സബോർഡിനേറ്റ് സർവീസ് സ്പെഷൽ റൂളിന്റെയും കോപ്പികളും പരിശോധനയ്ക്കായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചു. നിയമനങ്ങളിൽ കാലോചിതമായ മാറ്റം വരുത്താനാണ് ചട്ടങ്ങൾ കൊണ്ടുവരാൻ രാജ്ഭവന്‍ തീരുമാനിച്ചത്. നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷമാണ് സർക്കാർ രാജ്ഭവന് മറുപടി നൽകിയത്. നിരവധി തവണ കത്തുകളയച്ചിട്ടും രാജ്ഭവൻ സർക്കാരിനു മറുപടി നൽകിയില്ലെന്ന് അധികൃതർ പറയുന്നു. ചട്ടങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഫയൽ പരിശോധനകൾ നടന്നു വരികയാണെന്ന് രാജ്ഭവൻ അധികൃതർ പറഞ്ഞു.

Rajan-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സെപ്റ്റിക് ടാങ്കിലെ കത്തിക്കരിഞ്ഞ മൃതദേഹം സുനിതയുടേത് തന്നെ: ഡിഎൻഎ ഫലം

Next Post

‘ജനങ്ങളുടെ ആനന്ദത്തെ ചങ്ങലയ്ക്കിടാൻ ആർക്കെന്തവകാശം?’: സമസ്തയ്ക്കെതിരെ ജലീല്‍

Related Posts

നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്ന് വെള്ളാപ്പള്ളി നടേശൻ

നിലമ്പൂരിലേത് ലീഗിന്റെ വിജയമാണെന്ന് വെള്ളാപ്പള്ളി നടേശൻ

June 23, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ​കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ​കുറവ്

June 23, 2025
ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി

ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി

June 23, 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത് 1588 വോട്ടുകള്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത് 1588 വോട്ടുകള്‍

June 23, 2025
കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
Next Post
‘ജനങ്ങളുടെ ആനന്ദത്തെ ചങ്ങലയ്ക്കിടാൻ ആർക്കെന്തവകാശം?’: സമസ്തയ്ക്കെതിരെ ജലീല്‍

‘ജനങ്ങളുടെ ആനന്ദത്തെ ചങ്ങലയ്ക്കിടാൻ ആർക്കെന്തവകാശം?’: സമസ്തയ്ക്കെതിരെ ജലീല്‍

നാഷനൽ ജനതാദൾ ആർജെഡിയിൽ ലയിക്കും; ലയനം ഡിസംബർ 15ന്

നാഷനൽ ജനതാദൾ ആർജെഡിയിൽ ലയിക്കും; ലയനം ഡിസംബർ 15ന്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഇഡി കുറ്റപത്രത്തിലും മനീഷ് സിസോദിയ ഇല്ല

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഇഡി കുറ്റപത്രത്തിലും മനീഷ് സിസോദിയ ഇല്ല

മന്ത്രി ആർ.ബിന്ദുവിനെതിരെ കോ‌ടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോർണി ജനറലിന് അപേക്ഷ

മന്ത്രി ആർ.ബിന്ദുവിനെതിരെ കോ‌ടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോർണി ജനറലിന് അപേക്ഷ

‘സ്ത്രീകൾ വസ്ത്രമൊന്നും ധരിച്ചില്ലെങ്കിലും സുന്ദരികൾ’: വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്

‘സ്ത്രീകൾ വസ്ത്രമൊന്നും ധരിച്ചില്ലെങ്കിലും സുന്ദരികൾ’: വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In