• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം ; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

by Web Desk 01 - News Kerala 24
January 6, 2022 : 11:06 am
in India, News
Reading Time: 1 min read
0
A A
0
പള്ളിപ്പുറത്തെ ​ഗുണ്ടാ ആക്രമണം ; മുഖ്യപ്രതി ഷാനവാസ് പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്. പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് ഷാനവാസിനെ പിടികൂടിയത്.

ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. നാലുവീടുകളിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടെന്ന് ഷാനവാസിനെതിരെ കേസുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ ; ഛക്ഡ എക്സ്പ്രസ് നെറ്റ്ഫ്ലിക്സിൽ റിലീസാവും

Next Post

മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രം എടുക്കരുത് ; ജയിൽ പോകേണ്ടി വരും ; നിയമ ഭേദഗതിയുമായി ഇംഗ്ലണ്ട്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രം എടുക്കരുത് ; ജയിൽ പോകേണ്ടി വരും ; നിയമ ഭേദഗതിയുമായി ഇംഗ്ലണ്ട്

മുലയൂട്ടുന്ന സ്ത്രീകളുടെ ചിത്രം എടുക്കരുത് ; ജയിൽ പോകേണ്ടി വരും ; നിയമ ഭേദഗതിയുമായി ഇംഗ്ലണ്ട്

മതസ്‌നേഹം കൂടുതൽ സിഖ് യുവാക്കളിൽ ; അകലുന്നത് മുസ്‌ലിം, ഹിന്ദു യുവാക്കൾ ; സി.എസ്.ഡി.എസ്. സർവേ

മതസ്‌നേഹം കൂടുതൽ സിഖ് യുവാക്കളിൽ ; അകലുന്നത് മുസ്‌ലിം, ഹിന്ദു യുവാക്കൾ ; സി.എസ്.ഡി.എസ്. സർവേ

സില്‍വര്‍ ലൈന്‍ പദ്ധതി ; കേരളത്തെ രണ്ടായി വിഭജിക്കും : വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി ; കേരളത്തെ രണ്ടായി വിഭജിക്കും : വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതി : ബി കെമാല്‍ പാഷ

സില്‍വര്‍ ലൈന്‍ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതി : ബി കെമാല്‍ പാഷ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ; പത്മശ്രീ ജേതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ; പത്മശ്രീ ജേതാവിനെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021