കൊച്ചി: നിലക്കൽ മുതൽ പമ്പ വരെ റോഡിരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹൈക്കോടതി വിലക്കി .പമ്പ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം.സ്പെഷൽ കമ്മീഷണർ വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.