• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

12 വയസ് മാത്രം പ്രായമുള്ള കുട്ടിയെ അറസ്റ്റ് ചെയ്ത് പൊലീസ്, വൻ വിമർശനം, പിന്നാലെ മാപ്പ് പറയൽ

by Web Desk 06 - News Kerala 24
August 13, 2023 : 11:45 am
0
A A
0
12 വയസ് മാത്രം പ്രായമുള്ള കുട്ടിയെ അറസ്റ്റ് ചെയ്ത് പൊലീസ്, വൻ വിമർശനം, പിന്നാലെ മാപ്പ് പറയൽ

12 വയസുള്ള കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായതോടെ മാപ്പ് പറഞ്ഞ് മിഷി​ഗൺ പോലീസ്. വാഹനമോഷണം നടത്തിയ പ്രതിയെ തിരക്കിയെത്തിയ പൊലീസാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ, ഇതിന്റെ ദൃശ്യം ടിക്ടോക്കിൽ പ്രചരിക്കുകയും പോലീസിന് ഖേദം പ്രകടിപ്പിക്കേണ്ടി വരികയും ചെയ്യുകയായിരുന്നു.

വീഡിയോയിൽ പോലീസ് വെള്ള ടീഷർട്ടും മഞ്ഞ ഷോർട്ട്സും ധരിച്ച ഒരു കുട്ടിയെ ഒരു അപാർട്മെന്റ് കെട്ടിടത്തിന് മുന്നിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കറുത്ത വർ​ഗക്കാരനായ കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വൻപ്രതിഷേധമാണ് ഉയർന്നത്. ഇതാണ് പോലീസിനെ കൊണ്ട് ഖേദം പ്രകടിപ്പിച്ചത്.

കുട്ടിയുടെ അച്ഛൻ പറയുന്നത്, അവൻ മാലിന്യം കളയുന്നതിന് വേണ്ടി പുറത്തേക്ക് പോയതാണ് എന്നാണ്. എന്നാൽ കുറച്ച് കഴിഞ്ഞിട്ടും കാണാതായപ്പോൾ സംശയം തോന്നിയ അച്ഛൻ ചെന്നപ്പോൾ കുട്ടിയെ പൊലീസുകാരൻ വിലങ്ങണിഞ്ഞ് കൊണ്ടുപോകുന്നതാണ് കണ്ടത്.

വീഡിയോ തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പൊലീസുകാരൻ കുട്ടിയെ വിലങ്ങഴിച്ച് സ്വതന്ത്രനാക്കി. 30 സെക്കന്റ് കുട്ടിയോട്  സംസാരിക്കുന്നുമുണ്ട്. സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാക്കൾ വാർത്താസമ്മേളനം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ, സംഭവം കുട്ടിയിൽ വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചത് എന്നും അതിനാൽ തന്നെ കുറച്ച് കൂടി വിശദീകരണം നൽകണം എന്നും ഇവരുടെ വക്കീൽ ആവശ്യപ്പെട്ടു. കുടുംബം നിയമപരമായി കൂടുതൽ മുന്നോട്ട് പോകുമെന്നും ഇവർ വ്യക്തമാക്കി.

തെറ്റായ സ്ഥലത്ത്, തെറ്റായ സമയത്ത് എത്തിയത് കൊണ്ട് സംഭവിച്ച നിർഭാ​ഗ്യകരമായ കേസ് എന്നാണ് മിഷി​ഗൺ പോലീസ് സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം കറുത്ത വംശജരായ ആളുകൾക്കെതിരെ പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അനീതികൾക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധം തന്നെ ഉണ്ടാവുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അട്ടപ്പാടി താവളം മുള്ളി റോഡിൽ ആനക്കൂട്ടം, റോഡില്‍ നിന്നത് അരമണിക്കൂർ

Next Post

ദേശീയോദ്യാനത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുത്തെറിപ്പിച്ച കടുവ ചത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദേശീയോദ്യാനത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുത്തെറിപ്പിച്ച കടുവ ചത്തു

ദേശീയോദ്യാനത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുത്തെറിപ്പിച്ച കടുവ ചത്തു

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം; പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം; പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

തിരുവനന്തപുരത്ത് ബസില്‍ ടിക്കറ്റ് ചോദിച്ചതിന് കണ്ടക്ടറെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് മദ്യപന്മാര്‍, അറസ്റ്റ്

തിരുവനന്തപുരത്ത് ബസില്‍ ടിക്കറ്റ് ചോദിച്ചതിന് കണ്ടക്ടറെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് മദ്യപന്മാര്‍, അറസ്റ്റ്

ബോധരഹിതനായി കുഴഞ്ഞുവീണ് യാത്രക്കാരന്‍; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി

ബോധരഹിതനായി കുഴഞ്ഞുവീണ് യാത്രക്കാരന്‍; ആശുപത്രിയിലേക്ക് പാഞ്ഞ് കെഎസ്ആര്‍ടിസി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മകന്‍റെ വാഹനം ജപ്തി ചെയ്തു, പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In