• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

പരീക്ഷക്ക് പഠിച്ചില്ല; മകളെ പിതാവ് അടിച്ചുകൊന്നു

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
April 6, 2024
A A
0
പരീക്ഷക്ക് പഠിച്ചില്ല; മകളെ പിതാവ് അടിച്ചുകൊന്നു

ജയ്പൂർ: പരീക്ഷക്ക് പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പതിനേഴുകാരിയെ അടിച്ച് കൊന്നു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. സംഭവത്തിൽ പ്രേം ന​ഗർ സ്വദേശി ഫതേഹ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ മകൾ പരീക്ഷയടുത്തിട്ടും പഠിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പുഷ്പേന്ദ്ര വർമ പറഞ്ഞു. മകളോട് പ്രതി ദേഷ്യപ്പെട്ടിരുന്നുവെന്നും പിന്നാലെ വടി കൊണ്ട് കുട്ടിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പൊലീസ് പിതാവിനെ പിടികൂടിയത്. കുട്ടിയെ കൊലപ്പെടുത്താനുപയോ​ഗിച്ച വടിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റുമാർട്ടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Previous Post

പെരുമാറ്റച്ചട്ട ലംഘനമില്ല; കോഴിക്കോട്ടെ സ്റ്റേഡിയം കായിക മന്ത്രി നവംബറിൽ പ്രഖ്യാപിച്ചത് -മ​ന്ത്രി റിയാസ്

Next Post

കെ. ബൈജുനാഥ്​ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
കെ. ബൈജുനാഥ്​ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ

കെ. ബൈജുനാഥ്​ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In