• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

by Web Desk 06 - News Kerala 24
November 27, 2023 : 1:28 pm
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

സുൽത്താൻപുർ: വാക്ക് തർക്കത്തിനിടെ ഭർത്താവിന്റെ ചെവി കടിച്ച് പറിച്ച് ഭാര്യ. ദില്ലിയിലെ സുൽത്താന്‍പുരിലാണ് ഭർത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റം സകല അതിർത്തികളും ലംഘിച്ച് അക്രമത്തിലേക്ക് എത്തിയത്. ഞായറാഴ്ചയാണ് യുവാവ് പൊലീസിൽ പരാതിയുമായി എത്തിയത്. പരിക്കേറ്റ് ചികിത്സ തേടിയതിന് പിന്നാലെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മനപൂർവ്വം മുറിവേൽപിക്കാന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകളാണ് എഫ്ഐആറിൽ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാക്കേറ്റം അക്രമത്തിൽ കലാശിച്ചത്. രാവിലെ വേസ്റ്റ് കളയാനായി പുറത്ത് പോയി വന്നതിന് പിന്നാലെ ഭാര്യ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് 45കാരൻ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്.

ഭാര്യ കലഹിക്കാനുള്ള കാരണമെന്താണെന്ന് പോലും അറിയില്ലെന്നും ഇയാൾ പറയുന്നു. തർക്കത്തിനിടെ വീട് വിറ്റ് തന്റെ ഭാഗം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായും മക്കളുമായി വേറെ മാറി താമസിക്കാന്‍ പോവുകയാണെന്നും ഭാര്യ പറഞ്ഞതായും 45കാരന്‍ പറയുന്നു. പറഞ്ഞ് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്ന് ബോധ്യമായതോടെ വീടിന് പുറത്തേക്ക് നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്നും യുവാവ് പറയുന്നു.

പിന്നിൽ നിന്ന് ആക്രമിച്ച യുവതി വലത് ചെവി കടിച്ച് പറിക്കുകയായിരുന്നു. ചെവിയുടെ മേൽഭാഗം ആക്രമണത്തിൽ കീറിപ്പോയെന്നും 45കാരന്‍ പരാതിയിൽ വിശദമാക്കുന്നു. പരിക്കേറ്റതിന് പിന്നാലെ മകനാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചതെന്നും 45കാരന്‍ പറയുന്നു. ആക്രമണത്തേക്കുറിച്ച് ആശുപത്രി അധികൃതർ പൊലീസിന് നേരത്തെ വിവരം നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഷൻ വിതരണം തടസപ്പെടുത്തൽ ; കേന്ദ്ര സഹായം തേടി കേരളം

Next Post

നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ

തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു ; തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലിഖാൻ

തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു ; തൃഷ, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് മൻസൂർ അലിഖാൻ

പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത പ്രതിയായ അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവും

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം, വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കി മുഖത്ത് മൂത്രമൊഴിച്ചു, അറസ്റ്റ്

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ പ്രൈസ്

ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന് ബുക്കർ പ്രൈസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In