• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും ഭാരതരത്ന

by Web Desk 04 - News Kerala 24
February 9, 2024 : 4:04 pm
0
A A
0
നരസിംഹ റാവുവിനും ചരൺ സിങ്ങിനും എം.എസ്. സ്വാമിനാഥനും ഭാരതരത്ന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിനും ചരൺ സിങ്ങിനും ഭാരതരത്ന പുരസ്കാരം. കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.. സ്വാമിനാഥനും പുരസ്കാരത്തിന് അർഹനായി.ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ച നരസിംഹ റാവു 1991 മുതൽ 1996 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സിംഗ്, 1979ൽ പ്രധാനമന്ത്രിയായി ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ശില്പി എന്നാണ് പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. സ്വാമിനാഥൻ അറിയപ്പെടുന്നത്.

മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ഭാരതരത്ന ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒരുപാട് മേഖലകളിൽ തിളങ്ങിയ ആളാണ് നരസിംഹ റാവു. പ്രധാനമന്ത്രിയെന്ന നിലയിലും ആന്ധ്രമുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എം.പി, എം.എൽ.എ എന്ന നിലകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. നരസിംഹറാവുവിന്റെ നേതൃത്വം ഇന്ത്യയിലെ സാമ്പത്തിക മുന്നേറ്റത്തിന് വലിയ ഊർജം പകർന്നുവെന്നും മോദി വ്യക്തമാക്കി.

കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി എക്കാലവും പ്രവർത്തിച്ച വ്യക്തിയാണ് ചരൺ സിങ്ങെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിലും യു.പി മുഖ്യമന്ത്രിയെന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. അടിയന്തരാവസ്ഥക്കെതിരെയും അദ്ദേഹം പോരാടിയെന്ന് പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.

കർഷകർക്കായി ചെയ്ത വലിയ സേവനങ്ങൾക്കാണ് എം.എസ് സ്വാമിനാഥന് പുരസ്കാരം നൽകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാർഷിക രംഗത്ത് സ്വയംപര്യാപ്ത കൈവരിക്കാൻ എം.എസ് സ്വാമിനാഥന്റെ സേവനങ്ങൾ ഇന്ത്യയെ സഹായിച്ചു. കാർഷിക മേഖലയെ ആധുനികവൽക്കരിച്ചത് എം.എസ് സ്വാമിനാഥനായിരുന്നു. ​അദ്ദേഹത്തിന്റെ നേതൃത്വം ഇന്ത്യയുടെ കാർഷിക മേഖലയെ മാത്രമല്ല, ഭക്ഷ്യസുരക്ഷയേയും സ്വാധീനിച്ചുവെന്നും മോദി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് ക്രൂര മർദനം

Next Post

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കളെ വധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കളെ വധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവ്

ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കളെ വധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി നേതാവ്

കേരളത്തിന്റെ ആവശ്യം ന്യായം; മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ക്ക് എതിര്: കെ സി

കേരളത്തിന്റെ ആവശ്യം ന്യായം; മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ക്ക് എതിര്: കെ സി

പരസ്യങ്ങളില്‍ നിയമം പാലിച്ചില്ല; 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ

പരസ്യങ്ങളില്‍ നിയമം പാലിച്ചില്ല; 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് വന്‍ തുക പിഴ

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; അയൽവാസി അറസ്റ്റിൽ

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; അയൽവാസി അറസ്റ്റിൽ

ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജഗൻ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും

ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജഗൻ റെഡ്ഡിയും ചന്ദ്രബാബു നായിഡുവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In